“ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്നു തടിതപ്പാനാണോ നീക്കം.? ” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.മുരളീധരൻ
ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ."ആരുടെ ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.? വിശ്വാസികൾ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല, ക്ഷേത്ര...
























