പാകിസ്ഥാനിൽ ഹിസ്ബുൾ മുജാഹീദീൻ തലവനു നേരെയുണ്ടായ വധശ്രമം : കശ്‍മീർ താഴ്വരയിലെ ഭീകരരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നെന്ന് റിപ്പോർട്ടുകൾ
ശ്രീനഗർ : തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെതിരെ നടന്ന വധശ്രമം, കാശ്മീരിലുള്ള തീവ്രവാദികളെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.മെയ് 25ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ചുണ്ടായ വധശ്രമത്തിൽ...






















