ഉംപുന്‍ ചുഴലിക്കാറ്റ് : പശ്ചിമ ബംഗാളിന് അടിയന്തരസഹായമായി 1000 കോടി : രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി
കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി.വ്യോമനിരീക്ഷണത്തിലൂടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി.പശ്ചിമ ബംഗാളിന് കേന്ദ്രസര്‍ക്കാര്‍...

























