ആദ്യദിനത്തിൽ കെഎസ്ആർടിസിക്ക് വരുമാനം 35 ലക്ഷം രൂപ, നഷ്ടം 60 ലക്ഷം : സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നു
ലോക്ഡൗൺ ഇളവുകൾ അനുസരിച്ച് സർവീസ് ആരംഭിച്ച കെഎസ്ആർടിസിക്ക് ആദ്യദിനത്തിൽ വരുമാനം 35 ലക്ഷം രൂപ.എന്നാൽ,60 ലക്ഷം രൂപയാണ് ആദ്യദിനത്തിൽ തന്നെ ഗതാഗതവകുപ്പിന് നഷ്ടം സംഭവിച്ചത്. കെഎസ്ആർടിസിക്ക് പ്രതിദിനം...






















