Brave India Desk

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

മുപ്പതോളം വർഷങ്ങൾക്കുശേഷം അണുബോംബ് പരീക്ഷണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.യു.എസിലെ പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനയും റഷ്യയും വളരെ...

സ്‌പ്രിംഗ്‌ളറിനെ ഒഴിവാക്കി സംസ്ഥാന സർക്കാർ : കോവിഡ് ഡാറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

ശേഖരിച്ച കോവിഡ് ഡാറ്റ മുഴുവനും നശിപ്പിച്ചു : ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി സ്പ്രിംഗ്ലർ

കേരള സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച കോവിഡ് രോഗബാധ സംബന്ധിച്ച ഡാറ്റ മുഴുവൻ നശിപ്പിച്ചുവെന്ന് സ്പ്രിംഗ്ലർ കമ്പനി.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ നടപടിയെന്നും കമ്പനി വ്യക്തമാക്കി. ഹൈക്കോടതിയിലാണ്...

“യുഎഇ അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളി” : പെരുന്നാൾ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌

“യുഎഇ അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളി” : പെരുന്നാൾ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌

പെരുന്നാൾ ആഘോഷത്തിൽ ജാഗ്രത കൈവിടരുതെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കോവിഡ്-19 ഭീഷണി ശക്തമായി തന്നെ...

 ഇന്ത്യയില്‍ കോവിഡ് മഹാമാരി കെട്ടടങ്ങാന്‍ അധികം വൈകില്ല : റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ലോകം മുഴുവനുമുള്ള രാഷ്ട്രങ്ങളിലായി അരക്കോടിയിലധികം പേരെ ബാധിച്ച കോവിഡ് മഹാമാരി വൈകാതെ ഇന്ത്യയില്‍ അവസാനിക്കുമെന്ന് പഠനങ്ങള്‍. മൂന്ന് മാസത്തിനകം കൊവിഡ് ഭീഷണി ഒഴിയുമെന്നാണ് റിപ്പോര്‍ട്ട് കോവിഡ് പ്രതീക്ഷിക്കുന്ന...

കോവിഡ്-19 മഹാമാരി ഇന്ത്യയിൽ കെട്ടടങ്ങും : പ്രതീക്ഷിക്കുന്ന തീയതികൾ ഇവയൊക്കെയാണ്

ലോകം മുഴുവനുമുള്ള രാഷ്ട്രങ്ങളിലായി അരക്കോടിയിലധികം പേരെ ബാധിച്ച കോവിഡ് മഹാമാരി ഇന്ത്യയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയതികൾ ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ടു.മെയ് 21 വരെയുള്ള കണക്ക്...

‘മുസ്ലിം രാജ്യങ്ങളില്‍ പെരുന്നാളിന് കര്‍ശന കര്‍ഫ്യു പ്രഖ്യാപനം, കേരളത്തില്‍ ഇളവ്’: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

‘മുസ്ലിം രാജ്യങ്ങളില്‍ പെരുന്നാളിന് കര്‍ശന കര്‍ഫ്യു പ്രഖ്യാപനം, കേരളത്തില്‍ ഇളവ്’: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മുസ്ലിം രാജ്യങ്ങളില്‍ ചെറിയ പെരുന്നാളിന് കര്‍ഫ്യു കര്‍ശനമാക്കിയപ്പോള്‍ കേരളത്തില്‍ ഇളവ് നല്‍കിയതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സൗദി അറേബ്യ പോലുള്ള ഇസ്ലാമിക രാജ്യങ്ങള്‍ പെരുന്നാള്‍ ദിനത്തില്‍ കര്‍ഫ്യു...

തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ

തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ

ഇന്നലെ തകർന്നുവീണ പാകിസ്ഥാൻ എയർലൈൻസിന്റെ യാത്രാവിമാനം പത്തുവർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിലയ്ക്കെടുക്കുന്നതിനു മുൻപ് 10 വർഷം, ചൈനീസ് ഈസ്റ്റേൺ എയർലൈൻസിന്...

‘ബ്ലസിയ്ക്ക് കച്ചവടം മാത്രം മതി’, പൃഥ്വിരാജ് ചെന്ന് വീണ അപകടമാണ് ആട് ജീവിതമെന്ന് സംവിധായകന്റെ മുന്നറിയിപ്പ്

‘ബ്ലസിയ്ക്ക് കച്ചവടം മാത്രം മതി’, പൃഥ്വിരാജ് ചെന്ന് വീണ അപകടമാണ് ആട് ജീവിതമെന്ന് സംവിധായകന്റെ മുന്നറിയിപ്പ്

  ആട് ജീവിതം എന്ന സിനിമ പൃഥിരാജ് ചെന്ന് വീണ അപകടമാണെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ. ശരീരം മെലിഞ്ഞുണങ്ങി കോലാടിനെ പോലെയായി അഭിനയിക്കണമെന്നും അതിന് ആയി...

7പേർക്ക് കോവിഡ് രോഗബാധ, 30 പേർ ക്വാറന്റൈനിൽ : ഡൽഹി പോലീസ് കൺട്രോൾ റൂം അടച്ചുപൂട്ടി

7പേർക്ക് കോവിഡ് രോഗബാധ, 30 പേർ ക്വാറന്റൈനിൽ : ഡൽഹി പോലീസ് കൺട്രോൾ റൂം അടച്ചുപൂട്ടി

ഏഴ് ഉദ്യോഗസ്ഥർക്ക് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഡൽഹി പോലീസ് കൺട്രോൾ റൂം അടച്ചുപൂട്ടി.5 ദിവസത്തേക്കാണ് വെസ്റ്റ്‌ ഡൽഹി പോലീസ് കൺട്രോൾ റൂം അടച്ചു പൂട്ടിയത്...

ലോക്ഡൗൺ പ്രഖ്യാപനം : ഒഴിവാക്കാൻ സാധിച്ചത് 78,000 മരണങ്ങളെന്ന് നീതി ആയോഗ്

ലോക്ഡൗൺ പ്രഖ്യാപനം : ഒഴിവാക്കാൻ സാധിച്ചത് 78,000 മരണങ്ങളെന്ന് നീതി ആയോഗ്

കോവിഡ്-19 മഹാമാരിക്കെതിരെ കൃത്യസമയത്ത് ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചതു മൂലം ഒഴിവാക്കാൻ സാധിച്ചത് 78,000 മരണങ്ങളെന്ന് നീതിആയോഗ്.നീതി ആയോഗ് അംഗമായ വിനോദ് പോളാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.കൃത്യമായ കണക്കുകൾ...

സൂം ആപ്പ് നിരോധനം : കേന്ദ്ര പ്രതികരണം തേടി സുപ്രീംകോടതി

സൂം ആപ്പ് നിരോധനം : കേന്ദ്ര പ്രതികരണം തേടി സുപ്രീംകോടതി

സ്വകാര്യതയ്ക്കു ഭീഷണിയുണ്ടെന്നതിനാൽ, സൂം ആപ്പ് അനുയോജ്യമായ നിയമം നിർമ്മിക്കുന്നത് വരെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് എ.എസ് ബോബ്ഡേ അടങ്ങുന്ന ബെഞ്ചാണ് സർക്കാരിന്...

ഇന്ത്യയിൽ കോവിഡ് രോഗികൾ കൂടുന്നു : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 6,088 കേസുകൾ, രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും വർധന

ഇന്ത്യയിൽ കോവിഡ് രോഗികൾ കൂടുന്നു : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 6,088 കേസുകൾ, രോഗമുക്തരാവുന്നവരുടെ എണ്ണത്തിലും വർധന

  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 6,088 പുതിയ കോവിഡ് -19 കേസുകൾ.ഇന്ത്യയിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്.ഇതോടെ...

ഐ.സി.എസ്.ഇ,ഐ.എസ്.സി സിലബസുകൾ : പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്ന് അധികൃതർ

ഐ.സി.എസ്.ഇ,ഐ.എസ്.സി സിലബസുകൾ : പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്ന് അധികൃതർ

ന്യൂഡൽഹി: ഐ.എസ്.സി, ഐ.സി.എസ്.ഇ, സിലബസുകളിലെ ഇനി നടത്താനുള്ള പരീക്ഷകൾ ജൂലൈയിൽ നടത്തും.പ്ലസ്ടു വിലെ 8 പരീക്ഷകളും പത്തിലെ 6 പരീക്ഷകളുമാണ് ഇനി നടത്താനുള്ളത്.ലോക്ക്ഡൗൺ കാരണം പരീക്ഷകളെല്ലാം മാറ്റി...

മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോകൾ ; യൂസറുടെ വിവരങ്ങൾ തരാൻ പറ്റില്ലെന്ന് ടിക്ടോക് : ഇന്ത്യൻ നിയമങ്ങളെ കുറിച്ച് ശക്തമായ മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകാഗാന്ധി

മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോകൾ ; യൂസറുടെ വിവരങ്ങൾ തരാൻ പറ്റില്ലെന്ന് ടിക്ടോക് : ഇന്ത്യൻ നിയമങ്ങളെ കുറിച്ച് ശക്തമായ മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകാഗാന്ധി

ടിക്ടോക്കിന് ഇന്ത്യൻ നിയമങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്ത് ബിജെപി എം.പി മേനകഗാന്ധി.മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന യൂസർമാരുടെ വിവരങ്ങൾ തരാൻ പറ്റില്ലെന്ന് വീഡിയോ ഷെയറിംഗ്...

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചെയർമാനായി സ്ഥാനമേറ്റു

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചെയർമാനായി സ്ഥാനമേറ്റു

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി സ്ഥാനമേറ്റു. 34 അംഗങ്ങളുള്ള ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽ, ജപ്പാൻകാരനായ ഡോ.ഹിരോകി നകടാനി പടിയിറങ്ങുന്ന...

ഡി.എം.കെയ്ക്കു വൻ തിരിച്ചടി : ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു

ഡി.എം.കെയ്ക്കു വൻ തിരിച്ചടി : ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു

  തമിഴ്നാട്ടിൽ ഡിഎംകെയ്ക്കു വൻ തിരിച്ചടി. ദ്രാവിഡ മുന്നേറ്റ കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പി ദുരൈസ്വാമി ബിജെപിയിൽ ചേർന്നു.വ്യാഴാഴ്ച, പാർട്ടി ഔദ്യോഗിക സ്ഥാനത്തുനിന്നും ദുരൈ സ്വാമിയെ...

ലോക്ഡൗണിലെ ആടുജീവിതം കഴിഞ്ഞു : ജോർദാനിലെ ലൊക്കേഷനിൽ നിന്നും പൃഥ്‌വിരാജും സംഘവും നാട്ടിലെത്തി, ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിലേയ്ക്ക്

ലോക്ഡൗണിലെ ആടുജീവിതം കഴിഞ്ഞു : ജോർദാനിലെ ലൊക്കേഷനിൽ നിന്നും പൃഥ്‌വിരാജും സംഘവും നാട്ടിലെത്തി, ഫോർട്ട് കൊച്ചിയിൽ ക്വാറന്റൈനിലേയ്ക്ക്

ജോർദാനിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ആടുജീവിതം സിനിമയുടെ അണിയറ പ്രവർത്തകർ മടങ്ങിയെത്തി.സുരക്ഷിതനായി നാട്ടിലേക്ക് മടങ്ങിയെത്തിയതിൽ ആശ്വാസമുണ്ടെന്ന് സിനിമയുടെ സംവിധായകനായ ബ്ലെസി പ്രതികരിച്ചു.ജോർദാനിലെ മലയാളി സമൂഹത്തിൽ നിന്നും മലയാള...

”സ്‌ക്രിപ്റ്റ് എഴുതാനെന്ന് പറഞ്ഞാണ് അവര്‍ മകളെ കൊണ്ടു പോയത്, അവള്‍ ആത്മഹത്യ ചെയ്യില്ല”: വെളിപ്പെടുത്തലുമായി അഞ്ജനയുടെ അമ്മ

കാസര്‍കോഡ്: മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന അഞ്ജനയുടെ അമ്മ. മകളുടേത് കൊലപാതകമാണെന്നും അവള്‍ ആത്മഹത്യചെയ്യില്ലെന്നും അമ്മ മിനി വെളിപ്പെടുത്തി മരണത്തിന്റെ തലേ ദിവസം വിളിച്ച്...

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ നടത്താൻ യുഎഇയിൽ അനുമതി ലഭിച്ചു. സംസ്ഥാനത്ത് നടക്കുന്ന അതേ സമയക്രമത്തിൽ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.അതേസമയം, എസ്എസ്എൽസി, പ്ലസ് വൺ,...

മലമുകളിലെ സിദ്ധന്‍:അരുണാചലത്തിലെ സിദ്ധനെ കുറിച്ച്

മലമുകളിലെ സിദ്ധന്‍:അരുണാചലത്തിലെ സിദ്ധനെ കുറിച്ച്

ശശിശങ്കര്‍ മക്കര മലമുകളിലെ സിദ്ധന്‍ ഏതു വര്ഷമാണെന്ന് കൃത്യമായി ഓര്ക്കു ന്നില്ല. 1991ലാണെന്ന് തോന്നുന്നു. രമണാശ്രമത്തില്‍ നിന്ന് മല കയറി സ്‌കന്ദാശ്രമത്തില്‍ ഇരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ തിരക്കില്ല. അതിനിടക്ക്...

Page 4143 of 4316 1 … 4,142 4,143 4,144 … 4,316

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist