Brave India Desk

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

ലണ്ടൻ : നാടുകടത്തൽ വിചാരണ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ്മിൻസ്റ്റർ കോടതിയെ സമീപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി നീരവ്...

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

അപരിചിതരുമായി ഡേറ്റിങ്ങിനില്ല …; എല്ലാത്തിനും കാരണം.; ശ്രുതി ഹാസൻ

അപരിചിതരുമായി ഇനി ഡേറ്റിങിൽ ഏർപ്പെടില്ലെന്ന് തുറന്നു പറഞ്ഞ്  തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസൻ.Monster: The Ed Gein Story’" എന്ന ആന്ത്രോളജി സീരീസ് കണ്ടതിന് പിന്നാലെയാണ് താരത്തിന്റെ...

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

പിണറായി വിജയന്റെ സിപിഎമ്മിന് ഒന്നും പവിത്രമല്ല, അയ്യപ്പ ഭക്തരോട് ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന: രാജീവ് ചന്ദ്രശേഖർ

ഹൈന്ദവവിശ്വാസികളോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം, 2018-ൽ ശബരിമലയുടെ സംസ്‌കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന്...

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല സ്വർണപാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ സ്വർണ്ണം ഉൾപ്പെടെയുള്ള സ്വത്തുക്കൾ ചിലർ അപഹരിക്കുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയുടെ...

ആ വരി കേട്ടയുടൻ പ്രിയദർശൻ തന്റെ അടുത്ത ചിത്രത്തിന് പേരിട്ടു, പിന്നെ നടന്നത് മാജിക്ക്

ആ വരി കേട്ടയുടൻ പ്രിയദർശൻ തന്റെ അടുത്ത ചിത്രത്തിന് പേരിട്ടു, പിന്നെ നടന്നത് മാജിക്ക്

ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്....

സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

സോഷ്യൽ മീഡിയ വഴി ഭീകരത പ്രചരിപ്പിച്ചു ; ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ : ടിആർഎഫ് തീവ്രവാദിയുടെ രണ്ടു കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പോലീസ്. സോഷ്യൽ മീഡിയ വഴി ഭീകരവാദം പ്രചരിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള...

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

കേരളത്തിലും കോൾഡ്രിഫ് സിറപ്പിന് നിരോധനം

സംസ്ഥാനത്തും കോൾഡ്രിഫ് സിറപ്പിന് നിരോധനമേർപ്പെടുത്തി. മരുന്നിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർത്തി വയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജാണ് അറിയിച്ചത്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ 13...

പൂർവ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി…സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്; പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പൂർവ്വികരുടെ നാടായ ഭാരതമാണ് എന്റെ മാതൃഭൂമി…സിഎഎ ഇതിനകം തന്നെ നിലവിലുണ്ട്; പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

ഇന്ത്യ തന്റെ മാതൃഭൂമിയാണെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. താൻ ഇന്ത്യയെ കുറിച്ച് നല്ലത് പറയുന്നത് പൗരത്വം ലക്ഷ്യം വച്ചല്ലെന്നും താരം പറയുന്നു.തന്റെ പൂർവ്വികരുടെ...

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

‘ശക്തി’ പ്രശ്‌നമാക്കും; കേരളത്തിൽ മഴയ്ക്ക് സാധ്യത,മഞ്ഞ അലർട്ട് 

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മലയോര മേഖലയിലാണ് മഴ ലഭിക്കുക.തീവ്ര ചുഴലിക്കാറ്റ് 'ശക്തി' വടക്ക് കിഴക്കൻ അറബിക്കടലിൽ തുടരുകയാണ്. നിലവിൽ...

യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം ; നിരവധി പേർക്ക് പരിക്ക്

യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം ; നിരവധി പേർക്ക് പരിക്ക്

കീവ് : യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം. സുമി മേഖലയിൽ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഷോസ്റ്റ്കയിൽ നിന്ന് തലസ്ഥാനമായ കൈവിലേക്ക് പോകുകയായിരുന്ന...

തെരുവിൽ നഷ്ടപ്പെട്ട് പോയേക്കാവുന്ന ബാല്യത്തിൽ നിന്ന് അത്യുന്നതിയിലേക്ക്, നിങ്ങളൊരു ഹീറോയായിരുന്നു രോഹിത്; ഈ കണക്കുകൾ പറയും അയാളുടെ റേഞ്ച്

തെരുവിൽ നഷ്ടപ്പെട്ട് പോയേക്കാവുന്ന ബാല്യത്തിൽ നിന്ന് അത്യുന്നതിയിലേക്ക്, നിങ്ങളൊരു ഹീറോയായിരുന്നു രോഹിത്; ഈ കണക്കുകൾ പറയും അയാളുടെ റേഞ്ച്

സ്ക്കൂൾ ഫീസ് അടയ്ക്കാൻ നിർവാഹമില്ലാതെ അച്ഛനും അമ്മയും സങ്കടപ്പെട്ടപ്പോൾ അവന്റെ ഉള്ളിലെ സങ്കടം തനിക്ക് ക്രിക്കറ്റ് പഠിക്കാൻ സാധിക്കുന്നില്ല എന്നോർത്തായിരുന്നു. അവനെ പോലെ ഇങ്ങനെ സങ്കടപ്പെട്ട അനേകം...

ലഹരി കടത്തിന് ക്യാരിയറാക്കാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി:മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ

ലഹരി കടത്തിന് ക്യാരിയറാക്കാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി:മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരി കടത്താനായി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തണ്ണൽമണ്ണയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ്(22),ചെർപ്പുളശ്ശേരി സ്വദേശികളായ കാളിയത്ത്...

ജപ്പാന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി ; ഇനി സനേ തകായിച്ചി ഭരിക്കും ; ഷിൻസോ ആബെയുടെ ശിഷ്യ, കടുത്ത വലതുപക്ഷ യാഥാസ്ഥിതിക

ജപ്പാന് ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി ; ഇനി സനേ തകായിച്ചി ഭരിക്കും ; ഷിൻസോ ആബെയുടെ ശിഷ്യ, കടുത്ത വലതുപക്ഷ യാഥാസ്ഥിതിക

ടോക്യോ : ജപ്പാനിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായ മുൻ...

IND VS AUS: ഏകദിനത്തിലും ഇനി ഗിൽ യുഗം, രോഹിത് ശർമ്മയ്ക്ക് തിരിച്ചടി; ഉപനായക സ്ഥാനത്ത് അപ്രതീക്ഷിത പേര്, സഞ്ജു സാംസണ് നിരാശ

IND VS AUS: ഏകദിനത്തിലും ഇനി ഗിൽ യുഗം, രോഹിത് ശർമ്മയ്ക്ക് തിരിച്ചടി; ഉപനായക സ്ഥാനത്ത് അപ്രതീക്ഷിത പേര്, സഞ്ജു സാംസണ് നിരാശ

രോഹിത് ശർമ്മയ്ക്ക് നന്ദി. ഏകദിന ടീമിന്റെ നായകനായി നിന്നുകൊണ്ട് ഈ നാളുകളിൽ സേവനം ചെയ്ത താരത്തെ ഒഴിവാക്കി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ശുഭ്മാൻ ഗില്ലിനെ നായകനായി...

സ്ത്രീത്വത്തെ അപമാനിച്ചു ; കോൺഗ്രസ് വനിതാ നേതാവിന്റെ പരാതിയിൽ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചു ; കോൺഗ്രസ് വനിതാ നേതാവിന്റെ പരാതിയിൽ യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്‌സിന്റെ പരാതിയിലാണ്...

ട്രംപിന് പുല്ലുവിലയോ? ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; 6 മരണം

ട്രംപിന് പുല്ലുവിലയോ? ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; 6 മരണം

ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനകളെ അവഗണിച്ച് ഗാസയിൽ പുതിയ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. ഗാസ...

ബിജെപി കൾച്ചറൽ സെൽ കൺവീനറായി ജി സുരേഷ് കുമാർ, അഡ്വ.ആർവി ശ്രീജിത്ത് ലീഗൽ സെൽ കൺവീനർ; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

ബിജെപി കൾച്ചറൽ സെൽ കൺവീനറായി ജി സുരേഷ് കുമാർ, അഡ്വ.ആർവി ശ്രീജിത്ത് ലീഗൽ സെൽ കൺവീനർ; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന സെൽ കൺവീനർമാരെ പ്രഖ്യാപിച്ച് അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജി. സുരേഷ്‌കുമാർ ആണ് കൾച്ചറൽ സെൽ കൺവീനർ. അഡ്വ. ആർ.വി. ശ്രീജിത്ത് ആണ് ലീഗൽ സെൽ...

വെറും 10 രൂപയ്ക്ക് പട്ടാള യൂണിഫോം; പാകിസ്താനെ നാണം കെടുത്തി പിഒകെ നിവാസികൾ…

വെറും 10 രൂപയ്ക്ക് പട്ടാള യൂണിഫോം; പാകിസ്താനെ നാണം കെടുത്തി പിഒകെ നിവാസികൾ…

  പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ സുരക്ഷാസേനയുടെ യൂണിഫോം വഴിയോരത്ത് നിസാരവിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധക്കാർ.  പിഒകെയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെയാണ് സംഭവം. പ്രദേശത്തെ പ്രതിഷേധം പാകിസ്താൻ സർക്കാരിനും...

വീഡിയോ ഗെയിമിനിടെ നഗ്ന ചിത്രം ആവശ്യപ്പെട്ട് അജ്ഞാതൻ ;മകൾക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അക്ഷയ് കുമാർ

വീഡിയോ ഗെയിമിനിടെ നഗ്ന ചിത്രം ആവശ്യപ്പെട്ട് അജ്ഞാതൻ ;മകൾക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി അക്ഷയ് കുമാർ

സ്‌കൂളുകളിൽ ഹൈസ്കൂൾ മുതൽ വിദ്യാർത്ഥികൾക്ക് ആഴ്ചതോറും ''സൈബർ പിരീഡ് ഏർപ്പെടുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. സൈബർ അവബോധ മാസത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ...

മൂന്നാം ദിനം തന്നെ വെസ്റ്റ് ഇൻഡീസിന്റെ കഥ കഴിച്ച് ഇന്ത്യ, ഈ ടീമിനോട് മുട്ടാൻ ആരുണ്ടെടാ എന്ന് ചോദിച്ച് ആരാധകർ; ഹീറോയായി സർ ജഡേജ

മൂന്നാം ദിനം തന്നെ വെസ്റ്റ് ഇൻഡീസിന്റെ കഥ കഴിച്ച് ഇന്ത്യ, ഈ ടീമിനോട് മുട്ടാൻ ആരുണ്ടെടാ എന്ന് ചോദിച്ച് ആരാധകർ; ഹീറോയായി സർ ജഡേജ

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര പ്രഖ്യാപിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് പ്രതീക്ഷിച്ചോ അത് തന്നെ നടന്നിരിക്കുന്നു. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ...

Page 64 of 3769 1 63 64 65 3,769

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist