ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം
എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ വിമർശനങ്ങൾ കടുക്കുന്നു. താങ്കളുടെ അഴിമതികളെക്കുറിച്ച് പറയുന്നത് എൻ എസ് എസ് നെ തകർക്കാനല്ല, മറിച്ച് രക്ഷിക്കാനാണ്. താങ്കളുടെ അഴിമതികൾ സോഷ്യൽ...



























