മൂന്നാം ദിനം തന്നെ വെസ്റ്റ് ഇൻഡീസിന്റെ കഥ കഴിച്ച് ഇന്ത്യ, ഈ ടീമിനോട് മുട്ടാൻ ആരുണ്ടെടാ എന്ന് ചോദിച്ച് ആരാധകർ; ഹീറോയായി സർ ജഡേജ
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പര പ്രഖ്യാപിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് പ്രതീക്ഷിച്ചോ അത് തന്നെ നടന്നിരിക്കുന്നു. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ...



























