2019 Lok Sabha Election

ബിജെപി പ്രകടനപത്രികയ്ക്ക് രജനിയുടെ കയ്യടി: ‘വാജ്‌പേയിയുടെ സ്വപ്‌നമായിരുന്നു അത് ‘

വീണ്ടും അധികാരം ലഭിച്ചാല്‍ രാജ്യത്തെ പ്രധാന നദികളെ സംയോജിപ്പിക്കുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് നടന്‍ രജനീകാന്ത്. താന്‍ ഒരുപാട് കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന ...

ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും;’ഒരിക്കല്‍ കൂടി മോദി’ പ്രധാന പ്രമേയം

ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി നാളെ പുറത്തിറക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി . 2019 വര്‍ഷത്തേക്കുള്ള ബിജെപിയുടെ നയവും അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കി. ...

മോദിയായി സിനിമയില്‍ ; ഇനി മോദിക്ക് വേണ്ടി പ്രചാരണത്തിനും; വിവേക് ഒബ്‌റോയി തിരക്കിലാണ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്രമോദി സിനിമയില്‍ മോദിയായി വേഷമിട്ടതിന് പിന്നാലെ നടന്‍ വിവേക് ഒബാറോയി ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നു.. ഗുജറാത്തിലാകും ബിജപിക്ക് വേണ്ടി വിവേക് ...

കാശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വിഘടനവാദികളുടെ ആഹ്വാനം

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീര്‍ വിഘടനവാദികളുടെ ആഹ്വാനം. വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ കശ്മീരി ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് ലോക്സഭാ സീറ്റുകളുള്ള ...

കനയ്യകുമാറിന് വന്‍ വരവേല്‍പ് നല്‍കി പ്രദേശവാസികള്‍;പക്ഷേ പറഞ്ഞത് ഇങ്ങനെ’രാജ്യം ഭരിക്കേണ്ടത് നരേന്ദ്ര മോദി തന്നെ’

തന്റെ ലോക്‌സഭാ മണ്ഡലമായ ബീഹാറിലെ ബേഗുസരായിയില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ഊഷമള സ്വീകരണമാണ് കനയ്യകുമാറിന് നല്‍കിയത്. എന്നാല്‍ മണ്ഡലത്തിലെ പര്യടത്തിന് ശേഷം ഉയര്‍ന്നു കേട്ട മുദ്രാവാക്യം മറ്റൊന്നായിരുന്നു.'രാജ്യം ഭരിക്കേണ്ടത് ...

ഇടത് നേതാക്കള്‍ക്ക് സ്വസ്ഥതയില്ല ; രാഹുല്‍ ഗാന്ധിക്ക് വെല്ലുവിളിയുമായി അപരന്‍ ‘രാഹുല്‍ ഗാന്ധി’യെ ഇറക്കാന്‍ നീക്കം

വയനാട് ലോക്സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അപരനെ ഇറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്്.രാഹുല്‍ ഗാന്ധി എന്നു പേരുള്ള ഒരു വിദ്യാര്‍ത്ഥിയെ ഇടതു നേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. ...

‘രാഹുല്‍ അല്ല വിഷയം,വികസനമാണ് വിഷയം’; തുഷാര്‍ വെള്ളാപ്പള്ളി

വയനാട് മണ്ഡലത്തിൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി വെല്ലുവിളിയാകുമെന്ന് ...

സ്വദേശാഭിമാനിയെയും വീരരാഘവനെയും സ്മരിച്ച് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

സ്വദേശാഭിമാനി രാമകൃഷണപിളളയുടെയും സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും ഓര്‍മകളില്‍ നിന്നു ആവേശം ഉള്‍കൊണ്ട് നെയ്യാറ്റിന്‍കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചരണം. സ്വദേശാഭിമാനി രാമകൃഷണപിളളയുടെയും സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും ഓര്‍മകളില്‍ നിന്നാണ് ...

പ്രചാരണ തിരക്കുകളില്‍ പ്രധാനമന്ത്രി;മൂന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. രാവിലെ പതിനൊന്നിന് ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് ആദ്യ റാലി. പിന്നീട് ജമ്മുകശ്മീരിലെയും ഉത്തരാഖണ്ഡിലെയും റാലികളില്‍ ...

സിപിഎമ്മിന്റെ ഉറക്കം കെടുത്തി ജേക്കബ് തോമസ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആലോചന, പോരാട്ടം അഴിമതിക്കെതിരെയെന്ന് വിശദീകരണം

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഡിജിപി ജേക്കബ് തോമസ് മത്സരിക്കാന്‍ പോകുന്നുവെന്നു അഭ്യൂഹം.അടുത്ത സുഹ്യത്തുക്കളോട് അദ്ദേഹം മത്സരിക്കുമെന്ന വിവരം പങ്കുവെച്ചുവെന്നാണ് വിവരം.കേരളാ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡിജിപി ...

‘പ്രിയപ്പെട്ട മോഹന്‍ലാല്‍, നാഗാര്‍ജ്ജുന’അഭ്യര്‍ത്ഥനയുമായി നരേന്ദ്രമോദി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന . രാഷ്ട്രീയ പാര്‍ട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും  ട്വിറ്ററിലൂടെയാണ് മോദിയുടെ ...

ജോസ് കെ.മാണിക്ക് വി.എന്‍.വാസവനുമായി രഹസ്യ കച്ചവടം;വാസവനെ ജയിപ്പിക്കാനുള്ള നീക്കമെന്ന് പി.സി.ജോര്‍ജ്‌

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പി ജെ ജോസഫിനോട് കെ എം മാണി ചെയ്തത് അനീതിയാണെന്ന് ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയുടെ വര്‍ക്കിങ് ...

ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നിരോധനം;തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദപരമായി നടത്തണമെന്ന് ഹൈക്കോടതി

തെരഞ്ഞെടുപ്പില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കേടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. നശിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് ...

ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ പെരുമാറ്റ ചട്ട ലംഘനമാകും:തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കുന്നത് ചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക റാം മീണ. വിഷയം സാമുദായിക ദ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ ...

പി ജയരാജ യുഗം തീര്‍ന്നു, എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി;പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായേക്കും

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം ...

സി.ദിവാകരന്റ സ്ഥാനാര്‍ത്ഥിത്വം തരൂരിന് വോട്ട് മറിക്കാനുള്ള കച്ചവടത്തിന്റെ ഭാഗം:കെ.സുരേന്ദ്രന്‍

തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ ഭാഗമായാണ് സി.ദിവാകരനെ സ്ഥാനാര്ഥിയാക്കിയതെന്നും ...

പ്രഖ്യാപനത്തിനായി കാത്തു നില്‍ക്കുന്നില്ല,കുമ്മനത്തിനായി ചുമരരെഴുത്ത് തുടങ്ങി,അനന്തപുരി തെരഞ്ഞെടുപ്പ് ചൂടിലേക്ക്‌

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സഥാനം രാജിവെച്ചത് ഇന്നലെയാണ്.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിനും വന്നു കൊണ്ടിരിക്കുന്നത്.എന്നാല്‍ ബിജെപി ഇതുവരെയും സ്ഥാനാര്‍തഥി ...

പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്;ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജാംനഗറില് നിന്നും മത്സരിക്കുമെന്ന് സൂചന

ഗുജറാത്തിലെ പാട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചനയുണ്ട്. മാര്‍ച്ച് 12ന് കോണ്‍ഗ്രസ് ...

കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്: ഒതുക്കലാണെന്ന് കെ.എം.മാണി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ടാം സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വം. ഒരു സീറ്റ് മാത്രമെ നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പേരുണ്ടോ എന്നറിയാനും ഇന്ന് കൂടി അവസരം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും,പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിങ് സ്‌റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് കൂടി പ്രയോജനപ്പെടുത്താം. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist