2019 loksabha election

ലോക്‌സഭാ തെരഞ്ഞെടുപ്പ്:സോഷ്യല്‍ മീഡിയയ്ക്കും പെരുമാറ്റ ചട്ടവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പെരുമാറ്റ ചട്ടങ്ങള്‍കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടത്തിന് അനുസരിച്ച് സോഷ്യല്‍ ...

കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച്ച തുടരാന്‍ ജനങ്ങള്‍ ഇനിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ കുടുംബവാഴ്ച്ചയെ തള്ളി ജനങ്ങള്‍ സത്യസന്ധതക്കാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ബ്ലോഗില്‍ ...

‘വൈ ഐ ആം ഹിന്ദു’എന്ന് പോസ്റ്ററടിച്ച് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണം: മതത്തിന്റെ പേരില്‍ വോട്ടു പിടുത്തമെന്ന് ആരോപണം, നടപടിയെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വൈ ഐ ആം ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ...

പറഞ്ഞത് വിഴുങ്ങി വെള്ളാപ്പള്ളി: ”ആരിഫ് തോറ്റാല്‍ മൊട്ടയടിച്ച് കാശിയ്ക്ക് പോകുമെന്ന് പറഞ്ഞത് രസത്തിന് ”

ആലപ്പുഴയിൽ ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന് വെള്ളാപ്പള്ളി നടേശൻ. ഷാനിമോൾ ഉസ്മാന് കൊടുത്തത് തോൽക്കുന്ന സീറ്റെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്നും ...

ഹാര്‍ദിക് പാട്ടീല്‍ വിയര്‍ക്കും: രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് സീറ്റ് നല്‍കി ബിജെപി കരുനീക്കം, കര്‍ണികാ സേനാ നേതാവിന്റെ സ്ഥാനാര്‍ത്ഥിത്വം നേട്ടമാകും

പാട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിക്കുന്നത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബാ ജഡേജയായിരിക്കുമന്ന് സൂചന. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

സീറ്റ് നല്‍കിയില്ല, 15ലക്ഷം രൂപയുടെ പ്രചരണസാമഗ്രികള്‍ കത്തിച്ച് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: ചിത്രങ്ങള്‍ വൈറല്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി കൊടി,ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ നശിപ്പിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജിവെച്ച പ്രവര്‍ത്തകന്‍, ഇങ്ങനെ ചെയ്ത്, . ...

‘തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് പിക്‌നിക് പോലെ,വരുന്നു,സഥലം കാണുന്നു,തെരഞ്ഞെടുപ്പിന് ശേഷം നേരെ വിദേശത്തേക്ക്’പരിഹാസവുമായി ബിജെപി

തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് പിക്നിക് പോലെയാണെന്ന് പരിഹാസവുമായി ബിജെപി.വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളെന്നും ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ ...

പ്രിയങ്ക ക്രിസ്ത്യാനി,കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല;പ്രതിഷേധവുമായി അഭിഭാഷകര്‍ കത്ത് നല്‍കി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ക്രിസ്ത്യാനിയാണെന്നും അതിനാല്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്നും ചൂണ്ടികാട്ടി ജില്ലാ മജിസ്‌ട്രേറ്റിന്് അഭിഭാഷകര്‍ കത്ത് നല്‍കി. പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും ...

വീണ്ടും പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ നരേന്ദ്ര മോദി തന്നെ:ഉദ്ധവ് താക്കറെ

രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി എത്തണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിപക്ഷത്തിന്റെ മഹാസഖ്യ നീക്കത്തെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. നമ്മുടെ പ്രധാനമന്ത്രിയായി വീണ്ടും വരേണ്ടത് ...

വീണ്ടും തിരിച്ചടി;തെലങ്കാന കോണ്‍ഗ്രസില്‍ നിന്ന് എട്ടാമത്തെ എംഎല്‍എയും പുറത്തേക്ക്

തെലങ്കാനയിലും കോണ്‍ഗ്രസിന് തിരിച്ചടി.ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 എംഎല്‍എമാരില്‍ എട്ട് പേരും മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് ...

ലോക് സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പ്രഖ്യാപിക്കും

ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇ്ന്ന് ആരംഭം കുറിക്കുക.91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ...

പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ;ബിജെപി ഒന്നും വെച്ചു നീട്ടിയിട്ടില്ല:കെ.വി.തോമസ്‌

ബി.ജെ.പിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം ബിജെപി തനിക്ക് ...

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക് ?;പരീക്കറുടെ പിന്‍ഗാമിയായേക്കും

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയിലാണ് പുതിയ ...

ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്നും ഇപ്പോള്‍ ബിജെപിയുടെ ചര്‍ച്ച സീറ്റ് വിഭജനം മാത്രമാണെന്നും കുമ്മനം രാജശേഖരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.ഇപ്പോള്‍ ബിജെപിയുടെ ചര്‍ച്ച സീറ്റ് വിഭജനം മാത്രമാണെന്നും കുമ്മനം വ്യക്തമാക്കി.ബിജെപിയിലേക്ക് ആരു ...

വീണ്ടും രാജി;കോണ്‍ഗ്രസിന് തലവേദനയായി ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക്

ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ബെഹ്‌റ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കട്ടക്കിലെ സാലെപൂര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് പ്രകാശ് ചന്ദ്ര ബെഹ്‌റ. കോണ്‍ഗ്രസ് അവഗണിച്ചതിനാലാണ് രാജിയെന്ന് ...

രാജ് മോഹന്‍ ഉണ്ണിത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി;പ്രതിഷേധവുമായി കാസര്‍ഗോഡ് ഡിസിസി

രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ജില്ലാ നേതാക്കള്‍ രാജി ഭീഷണി ഉയര്‍ത്തി.സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയിലുണ്ടായിരുന്ന സുബയ്യ റേയ്ക്ക് ...

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് പി എസ് ശ്രീധരന്‍ പിള്ള;’ടോം വടക്കന്റെ ബിജെപി പ്രവേശനം ഒരു തുടക്കം മാത്രം’

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ ...

കോണ്‍ഗ്രസില്‍ നിന്നും ഒരു നേതാവു കൂടി ബിജെപിയിലേക്ക്;കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ.മഞ്ജു ബിജെപി അംഗത്വമെടുക്കുമെന്ന് റിപ്പോര്‍ട്ട്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞ് പോക്ക് തുടരുന്നു.ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയില്‍േചര്‍ന്നേക്കുമെന്നണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി മഞ്ജു അനുയായികളുടെ യോഗം ...

മായാവതിയുടെ ദലിത് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കോണ്‍ഗ്രസ് ശ്രമം;ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിച്ച് പ്രിയങ്ക

ഉത്തര്‍പ്രദേശിലെ ദലിത് നേതാവും ഭീം ആര്‍മി പാര്‍ട്ടി മേധാവിയുമായ ചന്ദ്രശേഖര്‍ ആസാദുമായി തെരഞ്ഞെടുപ്പുസഖ്യത്തിനു കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി സൂചന. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ...

കവയിത്രി സുഗതകുമാരിയുടെ അനുഗ്രഹത്തോടെ കുമ്മനം തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്

സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ പ്രചാരണം തുടങ്ങി. കവയിത്രി സുഗതകുമാരിയുടെ വീട്ടില്‍ നിന്നായിരുന്നു തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ തുടക്കം. തുടര്‍ന്ന് ആര്‍ച്ച് ബിഷപ് ...

Page 11 of 13 1 10 11 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist