‘ബി.എസ്.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വക്താവ്:’അവര്‍ തകരാന്‍ പോകുന്ന എസ്.പിയുമായി സഖ്യമുണ്ടാക്കട്ടെ’
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന മായാവതിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. മായാവതിയെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് രാജീവ് ബക്ഷി പ്രതികരിച്ചത്. ബി.എസ്.പിയുമായി സഖ്യം ചേരണോ എന്ന കാര്യം ...