ഹോളി ആഘോഷം വിലക്കി ഡൽഹി സർവ്വകലാശാലയും; ശക്തമായ പ്രതിഷേധവുമായി എബിവിപി
ന്യൂഡൽഹി: വരാണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയ്ക്ക് പിന്നാലെ ഹോളി ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡൽഹി സർവ്വകലാശാലയും. ഹോളി ആഘോഷിക്കരുതെന്ന് അറിയിച്ചുകൊണ്ടുള്ള സർവ്വകലാശാലയുടെ നിർദ്ദേശം വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

















