ഫീസ് അടയ്ക്കാതെ വിദ്യാർത്ഥി അപമാനിക്കപ്പെട്ടത് മൂക്കിന് താഴെ;പ്രതികരിച്ചത് യുപി വിഷയത്തിൽ; വിദ്യാഭ്യാസ മന്ത്രി തറ രാഷ്ട്രീയം കളിക്കുന്നുവെന്ന് എബിവിപി ; വിദ്യാധിരാജ സ്‌കൂളിലെ കുട്ടിയുടെ പഠനചിലവ് ഏറ്റെടുക്കും
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്ന് എബിവിപി. യുപിയിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ കേരളത്തിലേക്ക് പഠിക്കാൻ ക്ഷണിച്ച മന്ത്രി മൂക്കിന് താഴെ ഫീസടയ്ക്കാത്തതിന്റെ പേരിൽ ...
























