ഒരു ക്യാമറ ഒരു മാസം 300 നിയമലംഘനങ്ങളെങ്കിലും പിടിക്കണം; ഇല്ലെങ്കിൽ മാറ്റി സ്ഥാപിക്കണം; എഐ ക്യാമറയ്ക്ക് ടാർഗറ്റ്
എ.ഐ.ക്യാമറ വഴി പിഴ ഈടാക്കാനും ടാർഗറ്റ്. ഒരു ക്യാമറ കൊണ്ട് മുന്നൂറ് നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതായത് ഒരു മാസം പിഴയിൽ നിന്നുള്ള വരുമാനം മാത്രം പത്തരക്കോടിയിലേറെയാകും. ...
















