AI Camera

വടക്കഞ്ചേരിയിൽ എഐ ക്യാമറ തകർത്ത സംഭവം; ഒരാൾ അറസ്റ്റിൽ;ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജ്ജിതം

പാലക്കാട്: വടക്കഞ്ചേരിയിൽ പോസ്റ്റിൽ കാറിടിച്ചു കയറ്റി എഐ ക്യാമറ തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ...

എഐ ക്യാമറയിൽ കുടുങ്ങിയോ എന്ന് നോട്ടീസ് വീട്ടിലെത്തും മുൻപ് അറിയണോ? വഴിയുണ്ട്

സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഹെൽമെറ്റ്, സീറ്റ് ബേൾട്ട് എന്നിവയില്ലാത്ത യാത്ര ചെയ്യുന്നവർക്കും ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം, അമിതവേഗം, സിഗ്നൽ ലംഘനം തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കും ...

താടി ചതിച്ചതാണ് സാറേ : കാർ ഉടമയ്ക്ക് എട്ടിന്റെ പണികൊടുത്ത് എഐ ക്യാമറ

കോട്ടയം : കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതോടെ പിഴ ചുമത്തി എഐ ക്യാമറ. സഹയാത്രികൻ താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൾട്ട് മറഞ്ഞിരുന്നു. ഇതോടെയാണ് ...

വടക്കഞ്ചേരിയിൽ എഐ ക്യാമറ ഘടിപ്പിച്ച പോസ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചു; മനപ്പൂർവ്വമെന്ന് സൂചന; പോസ്റ്റ് കണ്ടെത്തിയത് സമീപത്തെ തെങ്ങിൻതോപ്പിൽ നിന്ന്

പാലക്കാട്: വടക്കഞ്ചേരിയിൽ എഐ ക്യാമറ ഘടിപ്പിച്ച പോസ്റ്റ് കാർ ഇടിച്ച് തെറിപ്പിച്ചു. വടക്കഞ്ചേരി ആയക്കാട് രാത്രിയോടെയായിരുന്നു സംഭവം. മനപ്പൂർവ്വം ഇടിച്ച് വീഴ്ത്തിയതാണെന്നാണ് അധികൃതർ സംശയിക്കുന്നത്. 11 മണിയോടെയായിരുന്നു ...

ഞങ്ങൾ വിഐപികളേയും പിടിക്കും; നിയമലംഘനത്തിന് രണ്ട് ദിവസത്തിനിടെ എ.ഐ ക്യാമറയിൽ കുടുങ്ങിയത് 36 വിഐപി, സർക്കാർ വാഹനങ്ങൾ

തിരുവനന്തപുരം: നിയമലംഘനത്തിന്റെ പേരിൽ എ.ഐ.ക്യാമറയിൽ കുടുങ്ങിയവരും നിരവധി എംഎൽഎമാരും എംപിമാരും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതും ഉൾപ്പെടെ 36 വാഹനങ്ങളാണ് നിയമലംഘനത്തിന് ക്യാമറ കണ്ണിൽ ...

എഐ ക്യാമറ പണിതുടങ്ങി;പണി കിട്ടിയവരുടെ കണക്കുകൾ പുറത്ത്

തിരുവനന്തപുരം : എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ. രാവിലെ 8 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെൽമെറ്റും സീറ്റ്‌ബെൽറ്റും ...

നിരത്തുകൾ നിരീക്ഷിച്ച് എഐ ക്യാമറകൾ; ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ചുമത്തി തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് എഐ ക്യാമറകൾ ഉപയോഗിച്ച് ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങും. ഇന്ന് രാവിലെ എട്ട് മണി മുതലാകും ക്യാമറ പ്രവർത്തനം ആരംഭിക്കുക. ...

കുട്ടികളുമായി യാത്ര ചെയ്താൽ പിഴയില്ല; എഐ ക്യാമറകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി; ആന്റണി രാജു

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ ഇരുത്തി യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമ ലംഘനങ്ങൾക്ക് എഐ ക്യാമറകൾ ...

സംസ്ഥാനത്തെ എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും; ആദ്യഘട്ടത്തിൽ പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം നിയമലംഘനങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എ.ഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമെറ്റും സീറ്റ്‌ബെൽറ്റും അമിതവേഗതയും ഉൾപ്പെടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം ഒന്നേമുക്കാൽ ലക്ഷം ...

നിയമലംഘനം നടത്തിയാലും പ്രശ്‌നമില്ല; എ.ഐ.ക്യാമറകളിൽ നിന്ന് പ്രമുഖരെ ഒഴിവാക്കാനുറച്ച് ഗതാഗത വകുപ്പ്; നോട്ടീസ് നൽകില്ല

തിരുവനന്തപുരം: എ.ഐ.ക്യാമറകളിൽ നിന്ന് പ്രമുഖരെ ഒഴിവാക്കാനുറച്ച് ഗതാഗത വകുപ്പ്. അവശ്യവിഭാഗങ്ങളെ ഒഴിവാക്കുന്നതിന്റെ മറവിലാണ് മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള വിഐപികളെ സംരക്ഷിക്കാനൊരുങ്ങുന്നത്. നിയമലംഘനം ശ്രദ്ധയിൽപെട്ടാലും സ്വാധീനമുള്ളവർക്ക് ...

‘തലയുള്ളവർ ഹെൽമെറ്റ് ധരിക്കും’; ക്യാമറയിൽ പതിഞ്ഞ ചിത്രം കുടുംബകലഹത്തിന് കാരണമായതിൽ പ്രതികരണവുമായി എംവിഡി

തിരുവനന്തപുരം: ഭാര്യയുടെ സ്‌കൂട്ടറിൽ മറ്റൊരു സ്ത്രീയോടൊപ്പം ഹെൽമറ്റില്ലാതെ യാത്ര ചെയ്തത് കുടുംബകലഹത്തിന് വഴി വച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി മോട്ടോർ വാഹനവകുപ്പ്. ക്യാമറയിൽ പതിഞ്ഞ ചിത്രം ആർസി ഓണറായ ...

ഈ മാസം പിഴയില്ല; ക്യമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ജൂൺ 5 മുതൽ

തിരുവനന്തപുരം: റോഡ് ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഈ മാസം പിഴ ഈടാക്കില്ല. ജൂൺ അഞ്ച് മുതലായിരിക്കും പിഴ ഈടാക്കുന്നത്. ഈ മാസം 20 മുതൽ പിഴ ...

സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീ; ചിത്രം വീട്ടിലേക്ക് അയച്ച് എഐ ക്യാമറ; പിന്നാലെ കുടുംബകലഹം, അറസ്റ്റ്

തിരുവനന്തപുരം : ഭാര്യയുടെ സ്‌കൂട്ടറിൽ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം യാത്ര ചെയ്തത് എഐ ക്യാമറയിൽ പതിഞ്ഞതോടെ പൊല്ലാപ്പായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടോർ വാഹന വകുപ്പിൽ നിന്ന് ...

എഐ ക്യാമറ വിവാദം; കെൽട്രോണിൽ ആദായനികുതി വകുപ്പ് റെയ്ഡ്

തിരുവനന്തപുരം : കെൽട്രോണിൽ ആദായനികുതി വകുപ്പ് റെയ്ഡ്. എഐ ക്യാമറകളുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ആദായനികുതി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. രാവിലെ പത്തേകാലോടെ വെള്ളയമ്പലത്തെ കെൽട്രോൺ ...

അഴിമതിയല്ലാതെ കേരളത്തിൽ മറ്റൊന്നും നടക്കുന്നില്ല; ഒരു പദ്ധതിയുടെ 90 ശതമാനവും അടിച്ചുമാറ്റുന്ന ഏക സംസ്ഥാനമാണിത് : തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ...

എഐ ക്യാമറയിൽ സർക്കാർ നയാ പൈസ ചെലവാക്കിയിട്ടില്ല; പിന്നെ എവിടെയാണ് അഴിമതി; എംവി ​ഗോവിന്ദൻ

തിരുവനന്തപുരം : എഐ ക്യാമറകൾക്കായി സർക്കാര‍് നയാ പൈസ ചെലവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പിന്നെ എവിടെയാണ് അഴിമതി നടന്നിട്ടുളളത് എന്ന് അദ്ദേഹം ചോദിച്ചു. ...

കള്ളൻ കപ്പലിൽ തന്നെ; മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ പങ്കുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം ...

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

കാസർകോട്: കെൽട്രോണിനേയും സർക്കാരിനേയും പ്രതിരോധത്തിലാക്കി എഐ ക്യാമറ വിവാദത്തിൽ കൂടുതൽ രേഖകൾ പുറത്ത് വിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ ഇടപാടിൽ നടന്നത് ...

ഊരാളുങ്കൽ എന്നാൽ പിണറായി വിജയൻ;എഐ ക്യാമറ തട്ടിപ്പിലെ പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു: കെ.സുരേന്ദ്രൻ

എഐ ക്യാമറ തട്ടിപ്പിലെ കോഴിക്കോട്ടെ കടലാസ് കമ്പനിയുടെ ഡയറക്ടർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ ആ കടലാസ് കമ്പനിയുടെ വെബ്‌സൈറ്റ് നിശ്ചലമായിരിക്കുകയാണ്. ...

ഒരു ക്യാമറ ഒരു മാസം 300 നിയമലംഘനങ്ങളെങ്കിലും പിടിക്കണം; ഇല്ലെങ്കിൽ മാറ്റി സ്ഥാപിക്കണം; എഐ ക്യാമറയ്ക്ക് ടാർഗറ്റ്

എ.ഐ.ക്യാമറ വഴി പിഴ ഈടാക്കാനും ടാർഗറ്റ്. ഒരു ക്യാമറ കൊണ്ട് മുന്നൂറ് നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതായത് ഒരു മാസം പിഴയിൽ നിന്നുള്ള വരുമാനം മാത്രം പത്തരക്കോടിയിലേറെയാകും. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist