aiadmk

ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍. ഇന്ന് നടന്ന ചടങ്ങില്‍ എഐഎഡിഎംകെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. 'അമ്മ നമ്മള്‍ക്കൊപ്പമില്ല. പക്ഷേ, അടുത്ത 100 ...

ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ചെന്നൈ: എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി ...

എഐഎഡിഎംകെ തലപ്പത്തേക്ക് ശശികല, തീരുമാനം ഇന്നറിയാം, ജനറല്‍ കൗണ്‍സില്‍ യോഗം ചേരും

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികലയുടെ കടന്നുവരവിന് വേദിയൊരുക്കാന്‍ അണ്ണാ ഡി.എം.കെ എക്‌സിക്യൂട്ടിവ ്ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ചേരും. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനുള്ള പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ...

ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിന് മുമ്പെ എഐഎഡിഎംകെയില്‍ അടി തുടങ്ങി, പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം

ചെന്നൈ: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തിന് മുന്നോടിയായി ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര ...

അണ്ണാ ഡിഎംകെ തലപ്പത്ത് ഇനി തമിഴകത്തിന്റെ ചിന്നമ്മ: ശശികല നടരാജന്‍ ജനറല്‍ സെക്രട്ടിയാകും

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍. ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകുമെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

ശശികല പാര്‍ട്ടിയെ നയിക്കണമെന്ന് എ.ഐ.ഡി.എം.കെ; പ്രതിഷേധവുമായി അണികള്‍

ചെന്നൈ: ശശികല പാര്‍ട്ടിയെ നയിക്കണമെന്ന് എ.ഐ.ഡി.എം.കെ നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ജയാ ടിവിയാണ് വാര്‍ത്ത പുറത്ത വിട്ടത്. ജയലളിതയേപ്പോലെ ശശികലയും പാര്‍ട്ടിയേ നയിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടതെന്നാണ് ...

ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

ഡല്‍ഹി: ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്നും തമിഴ്നാടിന്റെ എന്ത് പ്രതിസന്ധിയിലും കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കയ്യയുടെ പ്രതികരണം. ...

ജയലളിതയ്ക്ക് പിന്‍ഗാമിയായി ആരെത്തും? എഡിഎംകെയില്‍ ആശയകുഴപ്പം തുടരുന്നു

  ചെന്നൈ: എഐഎഡിഎംകെയില്‍ ജയലളിതയ്ക്ക് പിന്‍ഗാമിയായി ആരെത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ശശികല പാര്‍ട്ടി തലപ്പത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ തുടരുമ്പോഴും പാര്‍ട്ടിക്കകത്ത് ഈ നീക്കത്തില്‍ വിയോജിപ്പുള്ളവര്‍ ഉണ്ടെന്നാണ് ...

അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്തി തമിഴകത്തിന്റെ പിന്തുണ നേടാന്‍ ബിജെപി-പത്ത് കാര്യങ്ങള്‍

അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്തി തമിഴകത്തിന്റെ പിന്തുണ നേടാന്‍ ബിജെപി-പത്ത് കാര്യങ്ങള്‍   1-ജയലളിത വിട വാങ്ങിയതോടെ തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ ബിജെപിയും കേന്ദ്ര ...

ജയലളിതയുടെ അഭാവം മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ബിജെപിയ്ക്ക് ഗുണം ചെയ്യും, കരുതലോടെ ഡിഎംകെ

ചെന്നൈ: ജയലളിതയുടെ അഭാവം അണ്ണാ ഡിഎംകെയുടെ മുന്നോട്ട് പോകലിനെ ബാധിക്കുമെന്ന് രാഷ്ട്രീയ വിലയിരുത്തല്‍. ഭരണത്തിലും പാര്‍ട്ടി നേതൃത്വത്തിലും ജയലളിത മാത്രമായിരുന്നു എഐഎഡിഎംകെയുടെ ആദ്യവാക്കും, അവസാന വാക്കും. സംസ്ഥാനത്തും, ...

ചെന്നൈയില്‍ എഐഎഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി

ചെന്നൈ: ചെന്നൈയില്‍ എഐഎഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി. മണാലി സോണിലെ കൗണ്‍സിലര്‍ മുല്ലൈ ഗ്നാനശേഖര്‍ (55) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മണാലി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു ...

ജയലളിതയുടെ ആരോഗ്യത്തെ പറ്റി ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ നാവരിയും :പി.കെ.സുന്ദരം

ചെന്നൈ: ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്ന് എ.ഐ.എ.ഡി.എം.കെ  എംപി പി.ആര്‍ സുന്ദരം. ജയലളിതക്ക് അസുഖമായതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി വിശ്രമിക്കണമെന്ന ഡി.എം.കെയുടെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് ...

ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ജയലളിത വിജയിച്ചു

ചെന്നൈ: തമിഴ്‌നാട്  ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്ലില്‍ ജെ  ജയലളിത വിജയിച്ചു.  ഒന്നര ലക്ഷത്തില്‍ പരം  വോട്ടി ന്റെ ഭൂരിപക്ഷത്തിലാണ് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ആര്‍കെ ...

തമിഴ്‌നാട്ടില്‍ ബിജെപി അണ്ണാ ഡിഎംകെയോട് അടുക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അണ്ണാ ഡിഎംകെ സഖ്യത്തിന് സാധ്യതയെന്ന് വിലിയരുത്തല്‍. ബിജെപി സംസ്ഥാന ഘടകം ജയലളിതയോടുള്ള നിലപാട് മയപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍. ...

ശ്രീരംഗം ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീരംഗം നിയോജക മണ്ഡത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ചു.എഐഎഡിഎംകെ സ്ഥാനാര്‍ഥി വളര്‍മതി 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അനധികൃത സ്വത്ത് സമ്പാദന ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist