aiadmk

ശശികല അണ്ണാ ഡി എം കെയില്‍ നിന്ന് പുറത്ത്, ജയലളിതയുടെ സ്‌മരണാർത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും തീരുമാനം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന വി.കെ.ശശികലയെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയിൽ ചേർന്ന ജനറൽ ...

ശശികലയേയും ദിനകരനെയും എഐഎഡിഎംകെ പുറത്താക്കി

ചെന്നൈ: ശശികലയേയും ദിനകരനെയും പുറാത്താക്കാന്‍ എഐഎഡിഎംകെ യോഗത്തില്‍ തീരുമാനമായി. കൂടാതെ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ ടി.ടി.വി. ദിനകരന്റെ നടപടി അസാധുവാക്കാനുള്ള നടപടിയും യോഗം അംഗീകരിച്ചു. പാര്‍ട്ടിയുടെ സേലം ...

തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍; 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ടി.ടി.വി. ദിനകരന്‍ പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇന്ന് ടി.ടി.വി. ദിനകരനൊപ്പം രാജ്ഭവനില്‍  എത്തിയാണ് എംഎല്‍എമാര്‍ ...

എഐഎഡിഎംകെ ലയനത്തിന് പിന്നില്‍ ചരടുവലിച്ചത് ആര്‍എസ്എസ് ബുദ്ധി കേന്ദ്രം, തമിഴക രാഷ്ട്രീയവും എന്‍ഡിഎ കൊടിയ്ക്ക് കീഴേ എത്തുന്നു

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയിലെ എടപ്പാടി പക്ഷവും, പനീര്‍ശെല്‍വം പക്ഷവും തമ്മിലുള്ള ലയനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും. പരസ്പരം പോരടിച്ച് നിന്ന് ഇരുപക്ഷത്തെയും ഒരുമിപ്പിച്ച് എല്‍ഡിഎയ്ക്ക് ...

എഐഎഡിഎംകെ ലയനം യാഥാര്‍ത്ഥ്യമായി, പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി, ഒപിഎസ് വിഭാഗത്തിന് രണ്ട് മന്ത്രിമാര്‍

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി അണ്ണാ ഡി.എം.കെ. എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളായ ഒപിഎസ്ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചു.എഐഎഡിഎംകെ ആസ്ഥാനത്തായിരുന്നു ലയനപ്രഖ്യാപനം. പാര്‍ട്ടി പിളര്‍ന്ന് ആറുമാസങ്ങള്‍ക്ക് ശേഷമാണ് ലയനം. ...

എഐഡിഎംകെ ലയനം ഉടന്‍, പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി

ഡല്‍ഹി: തമിഴ്‌നാട്ടില്‍ എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ചയുടെ ഭാഗമായി മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ അമ്മ ...

ഒ പനീര്‍ശെല്‍വത്തിന് നേരെ ആക്രമണ ശ്രമം

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന്റെ വിഐപി ...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്കൊപ്പം

ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ച് അണ്ണാഡിഎംകെ വിഭാഗങ്ങള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നയിക്കുന്ന വിഭാഗത്തിന്റേയും ഒ പനീര്‍ശെല്‍വം നയിക്കുന്ന വിഭാഗത്തിന്റേയും പിന്തുണ ...

തമിഴ്‌നാട് രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്

ചെന്നൈ: അണ്ണാഡിഎംകെയിലും തമിഴ്‌നാട് ഭരണത്തിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി തുടര്‍ന്നിരുന്ന പ്രതിസന്ധിക്ക് ഒടുവില്‍ പരിഹാരമായി. ഒ പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി പക്ഷവും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചര്‍ച്ചയിലെ ...

ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്; പാര്‍ട്ടിയെ ശശികലകുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് മന്ത്രി ജയകുമാര്‍

ചെന്നൈ: ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്യുമെന്നും പളനിസ്വാമി ...

ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം; പനീര്‍സെല്‍വം പക്ഷവും പളനിസ്വാമിയുടെ ഔദ്യോഗികപക്ഷവും ഒരുമിക്കാനൊരുങ്ങുന്നു

ചെന്നൈ: 'ചിന്നമ്മ' ശശികലയ്‌ക്കെതിരെ അണ്ണാ ഡിഎംകെയില്‍ പടയൊരുക്കം. ശശികലയെയും കുടുംബാംഗങ്ങളെയും ഒഴിവാക്കി എഐഎഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍സെല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷവും ഒരുമിക്കുകയാണ്. ...

അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ശശികലയുടെ സ്ഥാനാരോഹണം; പാര്‍ട്ടിയുടെ വിശദീകരണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി വി.കെ ശശികലയെ നിയമിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നല്‍കിയ വിശദീകരണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശശികലയുടെ അനന്തരവനായ ടി.ടി.വി ദിനകരന്‍, ...

ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍

ചെന്നൈ: ജനറല്‍ സെക്രട്ടറി ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി പനീര്‍ശെല്‍വം പക്ഷത്തെത്തിയ എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍. ശശികലയുടെ അനന്തരവന്‍ ടി.ടി.വി ദിനകരനെയും എസ് വെങ്കടേഷിനെയും ശശികലയ്‌ക്കൊപ്പം ...

റിസോര്‍ട്ടില്‍ ആടിപാടി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍, ‘ജനങ്ങള്‍ വിയര്‍ക്കുമ്പോള്‍ ആടിപ്പാടി ജനനായകര്‍’ ശശികല ക്യാമ്പിന് തിരിച്ചടിയായി വീഡിയൊ

ചെന്നൈ: അധികാരവടംവലികള്‍ തുടരുന്നതിനിടെ ശശികല മാറ്റി താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ ഉല്ലസിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയൊ പുറത്ത്. എല്ലാ സുഖസൗകര്യങ്ങളോടും കൂടെ എംഎല്‍എമാരെ വിലക്കെടുത്തിരിക്കുകയാണ് മന്നാര്‍ ഗുഡി മാഫിയ എന്ന ...

ശശികലയ്‌ക്കൊപ്പം നിന്നാല്‍ ഗുണമുണ്ടാകും, പക്ഷേ നാട്ടിലേക്ക് ചെല്ലാനാവില്ലെന്ന് എംഎല്‍എമാര്‍ക്ക് ഭയം, ശശികല ക്യാമ്പില്‍ നിന്ന് ഒരു എംഎല്‍എ കൂടി മുങ്ങി

ചെന്നൈ: എ.ഐ.എ.ഡി.എം.കെ നേതാവ് ശശികല രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ച എം.എല്‍.എമാരില്‍ പലരും മുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇ്ന്നലെ ാഡംബര കേന്ദ്രത്തില്‍ നിന്ന് ഒരു എംഎല്‍എ കൂടി രക്ഷപ്പെട്ടു. എംഎല്‍എ എസ്.പി ...

‘തമിഴ്ജനതയെ പിന്തുണക്കുന്ന ആരുടേയും സഹായം സ്വീകരിക്കും, കേന്ദ്രം തമിഴ് ജനതയ്‌ക്കൊപ്പം’ പി.എച്ച് പാണ്ഡ്യന് പറയാതെ പറയുന്നതെന്ത്..?

''തമിഴ് ജനതയെ പിന്തുണയ്ക്കുന്ന ആരുടേയും സഹായം സ്വീകരിക്കും, കേന്ദ്രം തമിഴ് ജനതയ്ക്കൊപ്പമാണ്. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട എഡിഎംകെ സ്ഥാപക നേതാവും, മുന്‍ സ്പീക്കറുമായി പി.എച്ച് ...

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് പനീര്‍ശെല്‍വം

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും, എഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജ ജയലളിതയുടെ മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടന്ന് പനീര്‍ശെല്‍വം ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു ...

ബി.ജെ.പി അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍

തഞ്ചാവൂര്‍: ബിജെപിക്കതിരെ വിമര്‍ശനവുമായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. ബി.ജെ.പിയിലെ ഒരു വിഭാഗം അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ...

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ശശികല നടരാജന്‍ മല്‍സരിച്ചാല്‍ വോട്ടുചെയ്യില്ലെന്ന് പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മല്‍സരിച്ചിരുന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്ന് അണ്ണാ ഡിഎംകെ അധ്യക്ഷ ശശികല നടരാജന്‍ മല്‍സരിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിക്കുന്നതിനിടെ പ്രതിഷേധവുമായി ...

അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവ് നാഞ്ചി സമ്പത്ത് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു

ചെന്നൈ: അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവും പ്രമുഖ പ്രാസംഗികനുമായിരുന്ന നാഞ്ചി സമ്പത്ത് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ജയലളിത നല്‍കിയ ഇന്നോവ കാര്‍ റോയപ്പേട്ടയിലെ അണ്ണാ ഡി.എം.കെയുടെ ആസ്ഥാനത്ത് തിരിച്ചേല്‍പിച്ചാണ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist