Aisha Sulthana

ഐഷ നൽകിയത് താങ്ങാനാവുന്നതിലും വലിയ പ്രതിസന്ധിയെന്ന് ഫ്‌ളഷ് സിനിമയുടെ നിർമാതാവ്; റിലീസ് തടയാൻ ശ്രമിക്കുന്നതും ഐഷയാണെന്നും ബീന കാസിം; ജൂൺ 16 ന് സിനിമ റിലീസ് ചെയ്യും

കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്‌ളഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സിനിമയുടെ റിലീസ് തടയാൻ ശ്രമിക്കുന്നത് ഐഷ സുൽ്ത്താനയാണെന്ന് നിർമാതാവ് ബീന ...

‘ഐഷ സുല്‍ത്താന ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചു’; വെളിപ്പെടുത്തലുകളുമായി ലക്ഷദ്വീപ് പോലീസ്

നടി ഐഷ സുല്‍ത്താനയ്‌ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ലക്ഷദ്വീപ് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഐഷ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും, ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചതായും കണ്ടെത്തിയെന്നും ലക്ഷദ്വീപ് പോലീസ് ...

‘ജൈവായുധ പരാമർശം ആളുകൾ വളച്ച് ഒടിക്കുകയായിരുന്നു’; പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ച് അയിഷ സുൽത്താന

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്ത സംവിധായിക അയിഷ സുൽത്താന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. ...

രാജ്യദ്രോഹക്കേസിൽ ഐഷ സുല്‍ത്താനയ്ക്ക് നിയമപരമായ പിന്തുണ നല്‍കുമെന്ന് ഡി വൈ എഫ് ഐ

കൊച്ചി: രാജ്യദ്രോഹക്കേസിലെ പ്രതി ഐഷ സുല്‍ത്താനയ്ക്ക് പരസ്യമായി നിയമപരമായ പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്ഐ. കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡി ...

ഐഷ സുൽത്താനയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും; ലാപ്ടോപ് പിടിച്ചെടുത്ത് കവരത്തി പൊലീസ്

കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്ത് ലക്ഷദ്വീപ് പൊലീസ്. ഇവരുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. ഐഷയുടെ ബാങ്ക് ഇടപാടുകളിൽ സംശയമുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് ...

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു; കവരത്തി പൊലീസ് സംഘം കൊച്ചിയിലെ ഫ്ലാറ്റില്‍

കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സംഘം കൊച്ചി കാക്കനാട്ടെ ഫ്ലാറ്റില്‍ എത്തി. ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് ...

‘ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയതിന്റെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടയാൾ’; ആയിഷ സുൽത്താനയുടെ ബിസിനസ് പങ്കാളിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി : ലക്ഷദ്വീപ് പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ സംവിധായിക ആയിഷ സുൽത്താനയ്ക്കു അടുത്ത വെല്ലുവിളി. ആയിഷയുടെ കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. ദേശവിരുദ്ധ സ്വഭാവമുള്ള ...

‘ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ല’; ഹൈക്കോടതി

നടി ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പ്രാരംഭഘട്ടത്തിൽ കേസ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ...

രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ്​ പിടിച്ചെടുത്തു

കൊച്ചി: ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ ലക്ഷദ്വീപ്​ പൊലീസ്​ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ച്‌​ വരുത്തിയതിന്​ പിന്നാലെയാണ്​ കവരത്തി പൊലീസ്​ ഫോണ്‍ പിടിച്ചെടുത്തത്​. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ...

ഐഷ സുല്‍ത്താനയ്ക്ക് തിരിച്ചടി; കോടതി ഇളവുകൾ ദുരുപയോഗം ചെയ്തു ; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ ക്വറന്റീന്‍ ചട്ടങ്ങൾ ലംഘിച്ചുവെന്നും, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തുവെന്നും കാണിച്ച്‌ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ...

ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റ് ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഐഷയെ പൊലീസ് ഇന്നലെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. രാവിലെ 10.40ന് ...

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു; ആയിഷ സുൽത്താനയ്ക്ക് പൊലീസ് നോട്ടിസ്

കൊച്ചി : രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടർന്നു ചോദ്യം ചെയ്യലിനു ലക്ഷദ്വീപിലെത്തിയ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താനയ്ക്ക് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നു കാണിച്ച് പൊലീസിന്റെ നോട്ടിസ്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ...

‘മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ടുപോകരുത്’: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു, ചോദ്യം ചെയ്യൽനീണ്ടത് മൂന്നരമണിക്കൂർ

കവരത്തി: രാജ്യദ്രോഹക്കേസിൽ നടി ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അന്വേഷണ സംഘം വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും ...

രാജ്യദ്രോഹക്കേസ്: ആയി‌ഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ആയി‌ഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അറസ്റ്റ് ചെയ്താല്‍ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന ചോ​ദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം

രാജ്യദ്രോഹക്കേസിൽ നടി ഐഷ സുൽത്താനയോട് പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ഹൈകോടതി നിര്‍ദേശം. ഈ മാസം 20-നകം ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. അതേസമയം ഐഷയുടെ ജാമ്യാപേക്ഷ വിധി പറയുന്നത് ...

‘മുൻകൂർ ജാമ്യം നൽകരുത്‘; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ

കൊച്ചി: ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഐഷക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്. ...

രാജ്യദ്രോഹകേസ് : മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഐഷാസുൽത്താന ഹൈക്കോടതിയിൽ

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ദ്വീപിലെ ജനതയ്ക്ക് എതിരെ ‘ജൈവായുധം’ പ്രയോഗിച്ചു എന്ന വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി. അബ്ദുല്‍ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ...

‘അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാന്‍ ബന്ധം’; രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്ന് അബ്‌ദുള്ളക്കുട്ടി

കണ്ണൂര്‍: ലക്ഷദ്വീപില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ചലച്ചിത്രപ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്കെതിരെ ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ...

‘ആയിഷ 20നു ഹാജര്‍ ആവാതിരുന്നാല്‍ കുറ്റവാളിയേ ഒളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവന്‍കുട്ടിക്ക് എതിരെ കേസ് എടുക്കണം’: ശങ്കു ടി ദാസ്

കൊച്ചി : സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് സഹായവാ​ഗ്ദാനം നടത്തിയ മന്ത്രി വി ശിവന്‍കുട്ടിയ്ക്കെതിരെ ...

ഐഷ സുൽത്താനക്കെതിരെ പരാതികളുടെ പ്രളയം; ബിജെപി നേതാവ് അബ്ദുൾ ഖാദറിന്റെ പരാതിയിൽ രാജ്യദ്രോഹത്തിനും വിദ്വേഷ പ്രചാരണത്തിനും കേസെടുത്ത് ലക്ഷദ്വീപ് പൊലീസ്

കവരത്തി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കെതിരെ കേസെടുത്ത് ലക്ഷദ്വീപ് പൊലീസ്. ബിജെപി നേതാവ് അബ്ദുൾ ഖാദറിന്റെ പരാതിയിലാണ് കവരത്തി പൊലീസ് ഐഷ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist