akhila case

‘അഖിലയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, അയല്‍ സംസ്ഥാനങ്ങളിലെ പുരുഷന്മാരെയും സത്യസരണിയില്‍ മതം മാറ്റുന്നു, സൈനബയെ കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി മതമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു’, തെളിവുകളുമായി എന്‍ഐഎ

ഡല്‍ഹി: വൈക്കം സ്വദേശിയായ അഖിലയെ മതം മാറ്റിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കാളിത്തം വ്യക്തമാണെന്ന് എന്‍ഐഎ. കേരള പൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയ 94 മതം മാറ്റ കേസുകളില്‍ ...

‘എനിക്ക് വേണ്ടത് ഹാദിയയെ അല്ല അഖിലയെ’, തിരിച്ചുകിട്ടാനായി ഏതറ്റംവരെയും പോകുമെന്ന് അശോകന്‍

വൈക്കം: മതം മാറ്റത്തിന് വിധേയയായ മകളെ തിരിച്ചു കിട്ടുന്നതിനായി പൊരുതുമെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് അശോകന്റെ പ്രതികരണം. ...

ഷഫീന്‍ ജഹാന്റെ വാദത്തെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെതിരെ സിപിഎം കേന്ദ്രനേതൃത്വം, ഇനി ഈ അഭിഭാഷകനെ അയക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് വൃന്ദാ കാരാട്ട്

  ഡല്‍ഹി: അഖില കേസില്‍ സുപ്രിം കോടതിയില്‍ ഹര്‍ജിക്കാരനായ ഷഫിന്‍ ജഹാന്റെ വാദത്തിനെതിരായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകനെതിരെ സിപിഎം കേന്ദ്ര നേതൃത്വം. മുതിര്‍ന്ന ...

”അഖിലയെ ഷഫീന്‍ ജഹാനെ കാണിക്കാന്‍ കൂട്ടു നിന്നാല്‍ നിയമനടപടി” സേലം കോളേജിനെതിരെ അഖിലയുടെ അച്ഛന്‍

തിരുവനന്തപുരം: അഖിലയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി കാണാന്‍ സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളെജ് അധികൃതര്‍ കൂട്ട് നില്‍ക്കുന്നെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍. കോളേജിനെതിരെ സൂപ്രീം കോടതിയെ ...

 ഐഎസ് കേസ് പ്രതിയുമായി ബന്ധം, ഷെഫിന്‍ ജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ

കൊച്ചി: ഷെഫിന്‍ ജഹാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നീക്കവുമായി എന്‍ഐഎ.  കനകമല ഐഎസ് കേസ് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രതി മന്‍സി ബുറാഖുമായി ഷെഫിന് ...

‘അഖിലയ്ക്ക് ഷഫിന്‍ ജഹാനെ കാണാം ക്യാമ്പസില്‍ പോലിസ് സാന്നിധ്യത്തില്‍’ ഹോസ്റ്റലില്‍ വച്ച് കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി

സേലം: അഖിലയെ ആര്‍ക്കുവേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി. ഷഫീന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ അഖിലയെ കാണാം. പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ. അതേസമയം ഹോസ്റ്റലിലെത്തി ...

‘ഹാദിയ അല്ല അഖില എന്ന പേരില്‍ കോളേജില്‍ പഠിക്കാം’ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഡീന്‍

സേലം: മതപരിവര്‍ത്തനത്തിന് വിധേയയായ വൈക്കം സ്വദേശിനി അഖില എന്ന ഹാദിയ കോളേജില്‍ പഠിക്കുന്നത് അഖിലയെന്ന പേരിലായിരിക്കുമെന്ന് കോളേജ് ഡീന്‍. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം മെഡിക്കല്‍ ...

ഷഫീന്‍ ജഹാന് അഖിലയെ കാണാനാവില്ലെന്ന് സേലം ഡിസിപി, പിതാവിന് സന്ദര്‍ശനാനുമതി, അഖില വിഷയം മുതലെടുക്കാന്‍ മതസംഘടനകള്‍ സേലത്ത്

സേലം: സേലത്തെ ഹോമിയോ കോളേജില്‍ തുടര്‍പഠനത്തിന് എത്തിയ അഖിലയെ അച്ഛന്‍ അശോകന് കാണുന്നതില്‍ തടസമില്ലെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി. ആവശ്യമെങ്കില്‍ അഖിലയ്ക്ക് മുഴുവന്‍ സമയവും സുരക്ഷയൊരുക്കുമെന്ന് ഡിസിപി ...

അഖില കേസ്; ഷെഫീന്‍ ജഹാന്റെ അഭിഭാഷകനെ പൊലീസ് ചോദ്യം ചെയ്യും

കൊച്ചി: അഖില കേസില്‍ ഷെഫീന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നസീറിനെ പൊലീസ് ചോദ്യം ചെയ്യും. ഹൈക്കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന്‍ നാരായണനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ചോദ്യം ...

”കൂടെ പഠിച്ചവര്‍ അവളെ ചതിച്ചു”മകളുടെ മാനസികനില തകരാറിലാണെന്ന് അമ്മ പൊന്നമ്മ

ഡല്‍ഹി: അഖിലയുടെ മാനസികനില തകരാറിലാണെന്ന് അമ്മ പൊന്നമ്മ. കൂടെ പഠിച്ചവര്‍ അവളെ ചതിച്ചു. ഒരു തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചതാണ് ദു:ഖമെന്നും പൊന്നമ്മ പറഞ്ഞു. അഖിലയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലന്ന് ...

‘അഖില കേസില്‍ ഹര്‍ജിക്കാരന്റെ വാദത്തെ എതിര്‍ത്തു’ ഫേസ്ബുക്കില്‍ സംസ്ഥാന സര്‍ക്കാരിനെ ചീത്ത വിളിച്ച് ഷഫീന്‍ ജഹാന്റെ അഭിഭാഷകന്‍

അഖില കേസില്‍ ഹര്‍ജിക്കാരന്‍ ഷഫീന്‍ ജഹാന്റെ വാദത്തെ എതിര്‍ത്ത നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് ഹര്‍ജി ഭാഗം അഭിഭാഷകന്റെ ചീത്തവിളി, ഫേസ്ബുക്ക് പോസ്റ്റിലാണ് സംസ്ഥാന സര്‍ക്കാരിന് അധിക്ഷേപിച്ച് ...

അഖില കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിംക്കോടതി, ഷഫീന്‍ ജഹാന്റെ ഭീകരബന്ധത്തിലും അന്വേഷണം

അഖിലയെ മതം മാറ്റി വിവാഹം കഴിച്ച കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രിം കോടതി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സുപ്രിം ...

‘സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു ഒരു തന്ത ചുമക്കണം?’, അഖില വിഷയത്തില്‍ പരോക്ഷവിമര്‍ശനവുമായി ജോയ് മാത്യൂ

തിരുവനന്തപുരം: മതപരിവര്‍ത്തനത്തിന് വിധേയായി മുസ്ലീം യുവാവിനെ വിവാഹം ചെയ്ത വൈക്കം സ്വദേശിനി അഖിലയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സ്വന്തം തന്തയെ ...

തുടര്‍പഠനത്തിനായി അഖില ഇന്ന് സേലത്തേക്ക്

ഡല്‍ഹി: തുടര്‍പഠനത്തിനായി അഖിലയെ ഇന്ന് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക് കൊണ്ടുപോകും. അഖിലയ്ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സേലത്തേക്ക് അഖിലയെ ...

അഖിലയുടെ മതം മാറ്റിയുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കിയില്ല: ഷഫീന്‍ ജഹാനൊപ്പവും,പിതാവിനൊപ്പവും വിടാതെ കോടതി,” അഖില പഠനം തുടരണം’

 അഖില(ഹാദിയ)യെ ഷഫിന്‍ ജഹാനൊപ്പവും പിതാവ് അശോകനൊപ്പവും വിടാതെ സുപ്രിം കോടതി. സേലത്തുള്ള കോളേജില്‍ പഠനം പൂര്‍ത്തീകരിക്കാനാണ് അഖിലക്ക് കോടതി നല്‍കിയ നിര്‍ദ്ദശം. പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കിയ ...

അഖിലയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് അശോകന്‍,വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടേക്കും,

ഡല്‍ഹി: അഖില കേസിലെ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടേക്കും. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് എന്‍.ഐ.എയുടെ ആവശ്യം. ഇതിനിടെ അഖിലയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് ...

അഖില കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഭീഷണി

കൊച്ചി: വൈക്കം സ്വദേശിനി അഖിലയുടെ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന് ഭീഷണി. ഗവ. പ്ലീഡര്‍ പി നാരായണനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഗവ പ്ലീഡറുടെ പരാതിയില്‍ ...

അഖിലയുടെ വാദം മാത്രം കേട്ട് മാത്രം സുപ്രിംകോടതി തീരുമാനം എടുക്കില്ല, തീവ്രവാദ ബന്ധവും, എന്‍ഐഎ മൊഴികള്‍ ഉള്‍പ്പടെ പലതുണ്ട് ഗൗരവമുള്ള വിഷയങ്ങള്‍

  തന്റെ ഭാര്യ ഫാദിയ(അഖില)യുടെ മതം മാറ്റം എന്‍ഐഎ അന്വേഷിക്കേണ്ട കാര്യമില്ലെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി ഇന്ന് മൂന്ന് മണിക്കാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. അഖിലയുടെ ...

അഖില ഇന്ന് സുപ്രിം കോടതിയില്‍, നിര്‍ബന്ധിത മാറ്റത്തിലെ തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി എന്‍ഐഎ, എന്‍ഐഎ അന്വേഷണം തടയാന്‍ ഷെഫിന്‍ ജഹാന്റെ ശ്രമം

ഡല്‍ഹി: ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം സ്വദേശിനി അഖിലയുടെ മൊഴി ഇന്ന് സുപ്രീംകോടതി കേള്‍ക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ...

അഖിലയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അശോകന്‍, മെഡിക്കല്‍ തെളിവുകള്‍ നാളെ കോടതിക്ക് കൈമാറും

ഡല്‍ഹി: അഖിലയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അഭിഭാഷകന്‍ മുഖേനെ നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും സുപ്രീം കോടതിയെ അഖിലയുടെ കുടംബം ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist