അഖിലയുടെ മൊഴി കണക്കിലെടുക്കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ എന്‍ഐഎ
ഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനുമായി വിവാഹം കഴിച്ചതെന്ന അഖിലയുടെ നിലപാട് കണക്കിലെടുക്കാനാകില്ലെന്ന് എന്‍ഐഎ. അഖിലയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നുംഅത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും ...