അഖിലയെ ഹാജരാക്കണമെന്ന് സുപ്രിംകോടതി: തുറന്ന കോടതിയില്‍ വാദം കേള്‍ക്കും
ഡല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നവംബര്‍ 27 ന് മൂന്നുമണിക്ക് മുമ്പേ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രധാന്യം ...