ambulance

15 ദിവസം പ്രായമുള്ള കുഞ്ഞ് ജീവനുമായി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് ഒരു ആംബുലന്‍സ്;വഴിയൊരുക്കി ചൈല്‍ഡ് പ്രൊട്ടക്ട് ടീം

ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് വരുന്നു. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ...

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല;മൃതദേഹം കൊണ്ടു പോയത് കാറിന്റെ ഡിക്കിയില്‍, ഉത്തരേന്ത്യയിലല്ല കേരളത്തില്‍

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയ കാറിന്റെ ഡിക്കിയില്‍. കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ ചന്ദ്രകല(45)യുടെ മൃതദേഹമാണ് നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ...

ആംബുലന്‍സില്‍ കടത്തിയ കഞ്ചാവ് പിടികൂടി ; പിടിച്ചെടുത്തത് 2.7 കോടി രൂപയുടെ 1813 കിലോ കഞ്ചാവ്

ആംബുലന്‍സില്‍ കോടികളുടെ കഞ്ചാവ് കടത്ത് . വിശാഖപട്ടണത്ത് ആംബുലന്‍സില്‍ കടത്തുകയായിരുന്ന 2.7 കോടി രൂപയുടെ കഞ്ചാവ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി . 1813 കിലോഗ്രാം കഞ്ചാവാണ് ആംബുലന്‍സില്‍ ...

ആംബുലന്‍സിന് മുന്നില്‍ ‘അഭ്യാസം’ കാണിച്ച യുവാവിനെ പിടികൂടി

രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനെ കടത്തിവിടാതെ ബുള്ളറ്റില്‍ " അഭ്യാസം " നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി . കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശിനെയാണ് ...

ആംബുലന്‍സിന് തീപ്പിടിച്ച് ; രോഗി മരിച്ചു

ചമ്പക്കുളത്ത് ആംബുലന്‍സിനു തീപ്പിടിച്ച് രോഗി മരിച്ചു . രോഗിക്ക് ഓക്സിജന്‍ നല്‍കുന്നതിനിടയില്‍ 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം . ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് അതിദാരുണമായി ...

സിപിഎം റോഡ് ഷോയില്‍ അലങ്കരിച്ച് നിര്‍ത്തിയത് ആംബുലന്‍സ്, ചട്ടലംഘനം മറയ്ക്കാന്‍ നുണയും

കണ്ണൂര്‍: സിപിഐഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചരണപരിപാടിക്ക് ആംബുലന്‍സ് ഉപയോഗിച്ച സംഭവം വിവാദത്തില്‍. രോഗികള്‍ക്കും മൃതശരീരങ്ങള്‍ കൊണ്ട് പോകാനും മാത്രമേ ആംബുലന്‍സ് ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിയമം ...

സുമനസുകള്‍ കൈകോര്‍ത്തു, തിരുവന്തപുരത്തുനിന്ന് പിഞ്ചുകുഞ്ഞുമായി ആംബുലന്‍സ് വെല്ലൂരിലെത്തിയത് വെറും എട്ടേകാല്‍ മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം: സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ കുരുന്നുജീവന്‍ കൊണ്ട് ആംബുലന്‍സ് 762 കിലോമീറ്റര്‍ ഓടിയെത്തിയത് വെറും എട്ടേകാല്‍ മണിക്കൂര്‍ കൊണ്ട്. തിരുവന്തപുരം വെല്ലൂര്‍ റൂട്ടിലാണ് ട്രാഫിക്ക് സിനിമയെ അനുസ്മരിക്കുന്ന നിമിഷങ്ങള്‍ ...

കളഹന്തി ആവര്‍ത്തിക്കപ്പെടുന്നു; ആംബുലന്‍സ് ലഭിച്ചില്ല; മകളുടെ മൃതദേഹം പിതാവ് വീട്ടിലെത്തിച്ചത് മോട്ടോര്‍ സൈക്കിളില്‍; പരാതിപ്പെടാന്‍ ചെന്നപ്പോള്‍ മന്ത്രിയുടെ സെക്രട്ടറി ആട്ടിപ്പായിച്ചു

കളഹന്തി വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് കൃത്യ സമയത്ത് ആംബുലന്‍സ് സൗകര്യം ലഭിക്കാതെ കര്‍ണാടകയില്‍ മരിച്ച യുവതി. അസുഖം മൂര്‍ച്ഛിച്ച മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുന്‍സ് ...

ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് പിതാവും മകളും മരിച്ചു

മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് വൃദ്ധനും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. ഡ്രൈവറടക്കം മറ്റ് രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ വട്ടച്ചിറ വാരക്കാലായില്‍ വി.ജെ. ജയിംസ് ...

റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിന് ഇന്ത്യ 40 ആംബുലന്‍സുകള്‍ സമ്മാനമായി നല്‍കി

റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിന് ഇന്ത്യയുടെ സമ്മാനം. നാല്‍പ്പത് ആംലന്‍സുകളും എട്ട് ബസുകളുമാണ് റിപ്പബ്‌ളിക് ദിനത്തോടനുനബന്ധിച്ച് ഇന്ത്യ നേപ്പാളിന് കൈമാറിയത്. നേപ്പാളിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കായാണ് ആംബുലന്‍സ് നല്‍കിയത് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist