കമ്മൽ വിഴുങ്ങിയ 3 വയസുകാരിയെയും കൊണ്ട് ഒരു മണിക്കൂറിൽ ആബുലൻസ് ചീറിപ്പാഞ്ഞെത്തിയത് 110 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
അബദ്ധത്തിൽ കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരിയെ മരണപ്പാച്ചിൽ നടത്തി ആശുപത്രിയിലെത്തിച്ച് ആംബുലൻസ് ഡ്രൈവർ. മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിക്കാനായി 110 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് 1 മണിക്കൂറും ...