ആരാവും വിജയിയെന്ന് ടെൻഷൻ; അമേരിക്കക്കാർ ആശ്വാസം കണ്ടെത്തിയത് പോൺവീഡിയോയിലൂടെ,രാവിലെ 8-നും 9-നും ഇടയിൽ ട്രാഫിക്കിൽ കുതിപ്പ്
വാഷിംഗ്ടൺ; ഈ കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ കമലയെ പരാജയപ്പടുത്തി ട്പംര് ഗംഭീര വിജയം നേടി. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വരെ ...