america

ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിന് പുല്ലുവില; അമേരിക്കയിലെ സ്വാതന്ത്ര്യദിന പരേഡിൽ തലയെടുപ്പോടെ രാമക്ഷേത്രം

ന്യൂയോർക്ക്: ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധങ്ങളെ കാറ്റിൽ പറത്തി നൂയോർക്ക് നഗരത്തിൽ രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് പ്രദർശിപ്പിച്ച് ഹൈന്ദവ വിശ്വാസികൾ. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് പ്രദർശിപ്പിച്ചത്. ...

ഓൺലൈൻ സെർച്ച് എൻജിൻ വിപണി കുത്തകവത്കരിച്ചു; ഗൂഗിളിലെ വിഭജിക്കാൻ നീക്കവുമായി അമേരിക്ക

ന്യൂയോർക്ക്:സെർച്ച് എൻജിൻ മേഖലയിലെ ആദ്യത്തേതും അവസാനത്തേതുമായ വാക്കാണ് നിലവിൽ ഗൂഗിൾ . എന്നാൽ ആഗോള ടെക് ഭീമനായ ഗൂഗിളിനെ നിയന്ത്രിക്കാനുള്ള സാദ്ധ്യതകൾ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നതായാണ് ...

ഇന്ത്യയ്ക്ക് പണികിട്ടും,ചൈനയും രക്ഷപ്പെടില്ല, ഇത്തിരിക്കുഞ്ഞൻ ദ്വീപ് കിട്ടിയിട്ട് അമേരിക്ക എന്ത് കാണിക്കാനാണ്..ദുരുദ്ദേശ്യം തന്നെ;ഏതാണ് സെൻറ് മാർട്ടിൻ

എങ്ങും പോർവിളികൾ.. അസ്വസ്ഥത,പ്രതിഷേധം..മുറവിളി..കൂട്ടക്കരച്ചിൽ... അരക്ഷിതാവസ്ഥയിൽ നിന്നുകത്തുകയാണ് ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പോലും ബംഗ്ലാദേശിലെ തീയെ അണയ്ക്കാനായില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയിട്ട് പോലും രാജ്യത്ത് ...

യാത്രക്കാരിയുടെ തലയിൽ പേൻ; വിമാനം അടിയന്തിരമായി താഴെയിറക്കി

ന്യൂയോർക്ക്: യാത്രക്കാരിയുടെ തലയിൽ പേൻ കണ്ടതിനെ തുടർന്ന് അമേരിക്കയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. ലോസ് ആഞ്ചൽസിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. സംഭവ ...

9/11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ വെട്ടി കുറയ്ക്കില്ല; ഒത്തുതീർപ്പിൽ നിന്ന് പിന്നാക്കം പോയി യുഎസ്

വാഷിംഗ്ടൺ; 2001 സെപ്തംബർ 11 ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിലെ പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി ...

ആ കാര്യം അമേരിക്ക മനസിലാക്കണം ; മോദി റഷ്യയിൽ പോയതിനെ വിമർശിച്ചതിന് കൃത്യമായ മറുപടി നൽകി ഭാരതം

ന്യൂഡൽഹി: എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾ "താൽപ്പര്യങ്ങളുടെ പരസ്പരബന്ധം" അടിസ്ഥാനമാക്കി തീരുമാനിക്കാനുള്ള "തെരഞ്ഞെടുപ്പിൻ്റെ സ്വാതന്ത്ര്യം" ഉണ്ടെന്ന് വ്യക്തമാക്കി ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൻ്റെ ...

ചൈന പഴങ്കഥ ആയെന്ന് അമേരിക്ക; പാകിസ്താന് 100 മില്യൺ ഡോളറിന്റെ സഹായം നൽകാനൊരുങ്ങുന്നു

വാഷിംഗ്‌ടൺ; ചൈനയുമായി പാകിസ്താൻ കൂടുതൽ അടുക്കുന്നത് തടയാൻ ഇസ്ലാമാബാദിന് 100 മില്യൺ ഡോളർ ധനസഹായം നൽകാനൊരുങ്ങി അമേരിക്ക. ഈ ഭീമമായ തുക ഇസ്ലാമാബാദിലെ "ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിനെതിരെ ...

നിങ്ങൾക്ക് ആ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞാൽ മത്സരത്തിൽ നിന്ന് പിൻമാറും; ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യം ഉയരുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടായാൽ ഡോണൾഡ് ട്രംപിനെതിരായ മത്സരത്തിൽ തുടരാനുള്ള ...

കരീബിയൻ മേഖലയിൽ നിന്നും അപ്രത്യക്ഷമായി കീ ലാർഗോ ട്രീ; കാക്റ്റസുകളുടെ വംശനാശത്തിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

ന്യൂയോർക്ക്: കടലിലെ ജലനിരപ്പ് ഉയരുന്നത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾക്കാണ് കാരണം ആകുക. അതുകൊണ്ട് തന്നെ ജലനിരപ്പ് ഉയരുന്ന പ്രതിഭാസത്തെ അൽപ്പം ആശങ്കയോടെയാണ് ഗവേഷകർ കാണാറുള്ളത്. ഈ ആശങ്കയ്ക്ക് ...

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറും; നിലപാട് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്‌ടൺ: പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി അമേരിക്ക. മുംബൈ ഭീകരാക്രമണ കേസിൽ പങ്കുള്ളതിനാൽ ഇന്ത്യ തേടുന്ന ഭീകരനാണ് തഹാവൂർ റാണ. ...

ബൈഡനേക്കാൾ കേമത്തി കമലയെന്ന് സർവ്വേ റിപ്പോർട്ട്: അമേരിക്കയ്ക്ക് ലഭിക്കുമോ ഇന്ത്യൻ വംശജയായ ഒരു വനിതാ പ്രസിഡന്റ്

ന്യൂയോർക്ക്:നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ജോ ബൈഡനേക്കാൾ നല്ലത് നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസെന്ന് സർവേ റിപ്പോർട്ട്. ട്രംപുമായുള്ള ...

അമേരിക്കയുമായി ഇനി കരാറില്ല; 80 വർഷക്കാലം നീണ്ട പെട്രോ- ഡോളർ സമ്പ്രദായം അവസാനിപ്പിച്ച് സൗദി; ഇന്ത്യയ്ക്കും നേട്ടം

ആഗോള സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തീരുമാനം ആയിരുന്നു കഴിഞ്ഞ ദിവസം സൗദി അറേബ്യ കൈക്കൊണ്ടത്. അര നൂറ്റാണ്ടിലധികമായി തുടർന്നിരുന്ന പെട്രോ ഡോളർ സമ്പ്രദായം സൗദി അറേബ്യ ...

ഗർഭഛിദ്ര ഗുളികകൾക്കുള്ള നിയന്ത്രണം നീക്കി അമേരിക്ക

വാഷിംഗ്ടൺ: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി. മൂന്നംഗ കീഴ്‌ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്. യു.എസിൽ പകുതിയിലേറെ ...

ചബഹാർ തുറമുഖത്തിന്റെ ഗുണം എല്ലാവർക്കും; സങ്കുചിത ചിന്താഗതി വികസനത്തിന് ഗുണം ചെയ്യില്ല; അമേരിക്കയോട് ഇന്ത്യ

ന്യൂഡൽഹി: ഇറുമാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിയ്ക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സങ്കുചിത ചിന്താഗതി പുരോഗതിയ്ക്കായി ഒരിക്കലും സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ...

ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണി; ചൈനീസ് ആപ്പ് നിരോധിക്കാൻ അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാൻ അമേരിക്കയും. ഇതുമായി ബന്ധപ്പെട്ട ബില്ല് കൊണ്ടുവരാൻ അമേരിക്കൻ സെനറ്റ് അനുമതി നൽകി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ...

പാകിസ്താന് ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ കൈമാറി; ചൈനീസ് കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: പാകിസ്താന് ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന്റെ സാങ്കേതികവിദ്യ കൈമാറിയ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. മൂന്ന് ചൈനീസ് കമ്പനികൾക്കും ബെലാറസ് ആസ്ഥാനമായുള്ള സ്ഥാപനത്തിനുമാണ് ഉപരോധമേർപ്പെടുത്തിയത്. നേരത്തെയും പാകിസ്താന്റെ ...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, പ്രധാന തന്ത്രപരമായ പങ്കാളി: വാഴ്ത്തി യുഎസ്

  വാഷിങ്ടൺ:ഇന്ത്യ യുഎസിൻ്റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ആവർത്തിച്ച് അമേരിക്ക. ബന്ധത്തിൻ്റെ നില മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുഎസ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ...

ഇരുമ്പു കോട്ടയൊരുക്കി അമേരിക്ക; മല പോലെ വന്നത് എലി പോലെ പോയി; യുദ്ധം നിർത്തുന്നു ആക്രമിക്കരുതെന്ന് ഇറാൻ

ടെഹ്‌റാൻ : ഇസ്രായേലിനെതിരായ സൈനിക ഓപ്പറേഷൻ ടെഹ്‌റാൻ്റെ ഭാഗത്ത് നിന്ന് "അവസാനിച്ചു" എന്ന് തുറന്ന് പറഞ്ഞ് ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, സർദാർ ബഗേരി. ...

ലോകത്തിന്റെ ഭാവിയാണോ നിങ്ങൾക്ക് കാണേണ്ടത്? ഇന്ത്യയിലേക്ക് വരൂ; യുഎസ് അംബാസഡർ

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ അഭിനന്ദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആർക്കെങ്കിലും ലോകത്തിന്റെ ഭാവി കാണാൻ ആഗ്രഹമുണ്ടെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് പറഞ്ഞു. നിങ്ങൾക്ക് ഭാവി ...

അമേരിക്കയിൽ കാണാതായ മറ്റൊരു വിദ്യാർത്ഥിയുടെ മൃതദേഹം കൂടി കണ്ടെത്തി; ഈ വർഷം റിപ്പോർട്ട് ചെയ്തത് 11 കേസുകൾ

വാഷിംഗ്ടൺ: അമേരിക്കയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഹൈദ്രാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൾ അർഫാത്തിന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്. ക്ലീവ്‌ലാൻഡ് സർവകലാശാലയിൽ പിജി വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് അബ്ദുൾ ...

Page 6 of 12 1 5 6 7 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist