സൈനിക സഹായം നിർത്തി അമേരിക്ക; യുക്രെയ്‌ന് രക്ഷ ഇനി ആര്?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ സസ്‌പെൻസുകളുടെ പൂരം ആയിരുന്നു. താരിഫിൽ വരുത്തിയ മാറ്റവും കുടിയേറ്റത്തിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടും സുപ്രധാന പ്രഖ്യാപനങ്ങളും ലോകത്തിന്റെ കണ്ണുകൾ ...


























