Amit Shah

“കൊമാരാം ഭീം ഇല്ലായിരുന്നെങ്കില്‍ അദിലാബാദില്‍ പ്രവേശിക്കാന്‍ പാക്കിസ്ഥാന്‍ വിസ വേണ്ടിവന്നേനെ”: അമിത് ഷാ

‘അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ സ​മ്പ​ദ് വ്യ​വ​സ്ഥയാകും, ​1947 മു​ത​ല്‍ 2014 വ​രെ വളർച്ച ര​ണ്ടു ട്രി​ല്ല്യ​ണ്‍ മാ​ത്രം, 2014 മു​ത​ല്‍ 2019 വ​രെ മൂ​ന്നു ട്രി​ല്ല്യ​ണാ​യി ഉ​യ​ര്‍​ന്നു’: അമിത് ഷാ

ഗാ​ന്ധി​ന​ഗ​ര്‍: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ സ​മ്പ​ദ് വ്യ​വ​സ്ഥ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ല്‍ പു​തി​യ അ​ധ്യാ​യ​ത്തി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ...

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

പൗരത്വ ഭേദഗതി നിയമം: ‘പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു’, സത്യം ബോധ്യപ്പെടുത്തി കഴിഞ്ഞാല്‍ ജനങ്ങൾക്ക് നിയമ ഭേദഗതിയുടെ പ്രാധാന്യം മനസ്സിലാകുമെന്നും അമിത് ഷാ

ഗാന്ധിനഗര്‍: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ പ്രതിപക്ഷം പ്രചരിപ്പിച്ച അസത്യം രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പീഡനത്തിനിരയായ ...

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ അത്യാധുനിക സംവിധാനം: നവീന പോർട്ടൽ ഉത്ഘാടനം ചെയ്ത് അമിത്ഷാ

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ അത്യാധുനിക സംവിധാനം: നവീന പോർട്ടൽ ഉത്ഘാടനം ചെയ്ത് അമിത്ഷാ

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നവീന പോർട്ടൽ ഉത്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഓൺലൈനായി സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏകോപനം ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

പൗരത്വ ഭേ​ദ​ഗതി നിയമത്തിലെ ജനങ്ങളുടെ ആശങ്കകളെ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങളും വിഘടനവാദവും; രാജ്യ സുരക്ഷയുടെ നിലയറിയാൻ ഉന്നതതല യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താൻ വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചു ചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ...

​ഗൾഫിലിരുന്ന് മോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ വധഭീഷണി പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രവാസി മലയാളി അൻവർ അറസ്റ്റിൽ

​ഗൾഫിലിരുന്ന് മോദിയ്ക്കും അമിത്ഷായ്ക്കുമെതിരെ വധഭീഷണി പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രവാസി മലയാളി അൻവർ അറസ്റ്റിൽ

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്കുമെതിരെ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച പ്രവാസ് മലയാളി അറസ്റ്റിൽ. പെറുവാ സ്വദേശിയും പ്രവാസി മലയാളിയുമായ അൻവറിനെ ആണ് ബണ്ട്വാൾ പോലീസ് ...

‘പത്ത് വർഷത്തിനുളളിൽ വികസിത ജമ്മു കശ്മീർ ഇന്ത്യ കാണും’:ഡൽഹി -കത്ര വന്ദേ ഭാരത് എക്‌സ്പ്രസ്  ഫ്‌ളാഗ് ഓഫ് ചെയ്ത് അമിത്ഷാ

‘ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ജയിലില്‍ ഇടണ്ടേ? ഡല്‍ഹി മുഖ്യന്‍ ഇവരെ വിചാരണ ചെയ്യാന്‍ പോലീസിന് അനുമതി നല്‍കുന്നില്ല’, അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ഡല്‍ഹി: 'തുക്‌ഡെ തുക്‌ഡെ സംഘത്തിന്' മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പിന്തുണ നല്‍കുകയാണെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് ...

കേന്ദ്ര സര്‍ക്കാര്‍ സൈനികര്‍ക്കൊപ്പം: കേന്ദ്രപോലിസ് സേനയിലെ ജവന്മാര്‍ക്ക് ഒരു വര്‍ഷം കുടുംബത്തോടൊപ്പം 100 ദിവസം ചിലവഴിക്കാന്‍ അനുമതി, സുരക്ഷക്കായി ആധുനിക ഉപകരണങ്ങള്‍ നല്‍കുമെന്ന് ആഭ്യന്തരവകുപ്പ്

‘അമിത് ഷാ വരുന്ന ദിവസം പ്രതിഷേധത്തിനില്ല’, നിലപാടിൽ മാറ്റം വരുത്തി മുസ്ലീം ലീഗ് നേതൃത്വം

  കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്‌ കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനദിവസം പ്രതിഷേധം വേണ്ടെന്ന് യൂത്ത് ലീഗിനോട് മുസ്ലീം ലീഗ് ...

‘രാഹുലും പ്രിയങ്കയും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുന്നു’, രൂക്ഷ വിമർശനവുമായി അമിത് ഷാ

‘രാഹുലും പ്രിയങ്കയും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി കലാപത്തിനു പ്രേരിപ്പിക്കുന്നു’, രൂക്ഷ വിമർശനവുമായി അമിത് ഷാ

ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ വധേരയെയും രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി ...

‘സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്കെതിരെ നോക്കിയിരിക്കില്ല,ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല’കടുത്ത നടപടികളെടുക്കുമെന്ന് അമിത് ഷാ

നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; ‘കോൺ​ഗ്രസിനൊപ്പം കൂടി എഎപിയും പൗരത്വ ഭേദ​ഗതി നിയമത്തെ എതിർത്തു’, മുത്തലാഖ് നിയമം വഴി മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും കേന്ദ്രമന്ത്രി

ഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഡൽഹിയിൽ ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

ഒറീസയ്ക്ക് വേണ്ടത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഒഡിയ സംസാരിക്കാനും അറിയാവുന്ന മുഖ്യമന്ത്രി: അമിത് ഷാ

പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രചരണം ശക്തമാക്കാൻ ബിജെപി തീരുമാനം; നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിലേക്ക്

കൊച്ചി: പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തും. ഈ മാസം 15 നു ശേഷം ആണ് അമിത് ഷാ ...

“അറിയാമായിരുന്നെങ്കില്‍ ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞ് കൊടുത്തേനെ”: രാഹുലിനെതിരെ തുറന്നടിച്ച് അമിത് ഷാ

‘അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം’ കോട്ടയിലെ ശിശുമരണനിരക്കിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ഡല്‍ഹി: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രസര്‍ക്കാര്‍. അമ്മമാരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. മുപ്പത്തിമൂന്ന് ദിവസത്തിനിടെ 105 ശിശുമരണങ്ങളാണ് ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

‘വോട്ട്​ബാങ്ക്​ രാഷ്​ട്രീയത്തിനായി സവര്‍ക്കറെ പോലുള്ള മഹദ്​വ്യക്​തികളെ കോണ്‍ഗ്രസ്​ അപമാനിക്കുകയാണ്’, പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് സർക്കാർ ഒരിഞ്ച്​ പിന്നോട്ടില്ലെന്ന്​ അമിത്​ ഷാ

ജോധ്​പൂര്‍: വോട്ട്​ബാങ്ക്​ രാഷ്​ട്രീയത്തിനായി സവര്‍ക്കറെ പോലുള്ള മഹദ്​വ്യക്​തികളെ കോണ്‍ഗ്രസ്​ അപമാനിക്കുകയാണെന്ന്​​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ ബി.ജെ.പിക്കെതിരെ രംഗത്ത്​ വന്നാലും പൗരത്വ ...

കേന്ദ്ര സര്‍ക്കാര്‍ സൈനികര്‍ക്കൊപ്പം: കേന്ദ്രപോലിസ് സേനയിലെ ജവന്മാര്‍ക്ക് ഒരു വര്‍ഷം കുടുംബത്തോടൊപ്പം 100 ദിവസം ചിലവഴിക്കാന്‍ അനുമതി, സുരക്ഷക്കായി ആധുനിക ഉപകരണങ്ങള്‍ നല്‍കുമെന്ന് ആഭ്യന്തരവകുപ്പ്

‘കേരളത്തില്‍ ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്ക് നേരെയുള്ള കൈയേറ്റ ശ്രമം സംഭവിക്കാന്‍ പാടില്ലാത്തത്’,  വിഷയം സര്‍ക്കാര്‍ പരിഗണനയിലെന്ന് അമിത് ഷാ

ഡല്‍ഹി : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്ത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് മേല്‍ ...

എസ്ഡിപിഐ വേദിയില്‍ മോദിയേയും, അമിത് ഷായേയും വധിക്കണമെന്ന് പ്രസംഗിച്ച് കുരുക്കിലായി: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

എസ്ഡിപിഐ യോ​ഗത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമെതിരെ വിവാദ പ്രസം​ഗം; കോൺ​ഗ്രസ് നേതാവ് നെല്ലായ് കണ്ണൻ റിമാൻഡിൽ

ചെന്നൈ: തമിഴ്നാട്ടില്‍ എസ്ഡിപിഐ യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി അമിത് ഷാക്കുമെതിരെ വിവാദ പ്രസം​ഗം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ കോൺ​ഗ്രസ് നേതാവ് നെല്ലായ് കണ്ണൻ റിമാൻഡിൽ. ജനുവരി ...

അമിത് ഷായുടെ വിമാനം പറത്തുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തി ബിഎസ്എഫ് പൈലറ്റ്;പോലീസ് അന്വേഷണം തുടങ്ങി

‘സിഡിഎസിനെ നിയമിക്കണമെന്ന രാജ്യത്തിന്റെ ദീര്‍ഘ നാളത്തെ ആവശ്യമാണ് ഇന്ന് നടപ്പിലായത്’, ഇത് ചരിത്രമെന്ന് അമിത് ഷാ

ഡൽഹി: ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ദിനത്തെ ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഡിഎസിനെ നിയമിക്കണമെന്ന രാജ്യത്തിന്റെ ...

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ എസ്ഡിപിഐ യോഗത്തില്‍ വിവാദ പരാമര്‍ശം; നെല്ലായ്‌ കണ്ണനെതിരേ പോലീസ് കേസെടുത്തു

പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ എസ്ഡിപിഐ യോഗത്തില്‍ വിവാദ പരാമര്‍ശം; നെല്ലായ്‌ കണ്ണനെതിരേ പോലീസ് കേസെടുത്തു

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എതിരേ വിവാദ പരമാര്‍ശം നടത്തിയ തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നെല്ലായ്‌ കണ്ണനെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച ...

തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസത്തോടെ ഫഡ്നവിസും ഘട്ടറും; അഴിമതി രാഹിത്യവും കർമ്മധീരതയും മുഖമുദ്രയാക്കിയ സ്വയം സേവകരെ മുഖ്യമന്ത്രിമാരാക്കുമ്പോൾ വിജയം കാണുന്നത് മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ ദീർഘവീക്ഷണം

‘പ്രധാനമന്ത്രിയുടെ തലച്ചോറാണയാള്‍, മുസ്ലിങ്ങളാരും ഇതുവരെ അവരെ കൊന്നില്ലേ?’, എസ്ഡിപിഐ റാലിയില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ വധഭീഷണിയുയർത്തി വിവാദ പ്രസംഗവുമായി നെല്ലായ് കണ്ണന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ വധഭീഷണി ഉയർത്തി വിവാദ പ്രസം​ഗവുമായി നെല്ലായ് കണ്ണന്‍. എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള റാലിയിലാണ് ...

ശബരിമല പോലുള്ള വിഷയങ്ങളിൽ കോടതിയല്ല, ജനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് അമിത് ഷാ: ”ശബരിമലയിൽ ലിംഗവിവേചമില്ല, അത് വിശ്വാസത്തിന്റെ കാര്യം”

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ പദ്ധതി തയ്യാറാക്കും; കുടുബത്തിന്റെ സംരക്ഷണം കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്ന് അമിത് ഷാ

ഡല്‍ഹി: ഓരോ സിആര്‍പിഎഫ് ജവാന്മാര്‍ക്കും വര്‍ഷത്തില്‍ 100 ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയുന്ന പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന ...

അമിത് ഷായുടെ വിമാനം പറത്തുന്നതിനുവേണ്ടി ആള്‍മാറാട്ടം നടത്തി ബിഎസ്എഫ് പൈലറ്റ്;പോലീസ് അന്വേഷണം തുടങ്ങി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും കാരണം കോണ്‍ഗ്രസ് പരത്തുന്ന വ്യാജപ്രചാരണങ്ങള്‍: പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് പ്രതികരിക്കാതിരുന്ന പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബഹളവും, ആളുകളെ തെറ്റിദ്ധരിപ്പിക്കാനും തുടങ്ങിയതെന്ന് അമിത് ഷാ

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും കാരണം കോണ്‍ഗ്രസ് പരത്തുന്ന വ്യാജപ്രചാരണങ്ങളെന്നും രാജ്യതലസ്ഥാനത്ത് പോലും നടക്കുന്ന ...

“മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭീകരവാദത്തെ വെച്ച് പൊറുപ്പിക്കില്ല”: വ്യോമസേനയെ അഭിനന്ദിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല, എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ല, പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുന്നു, കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ല,​ എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ച ...

Page 22 of 32 1 21 22 23 32

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist