Amritpal Singh

പിടികിട്ടാപ്പുള്ളി അമൃത്പാൽ സിംഗ് രക്ഷപ്പെട്ടത് ഇങ്ങനെ; ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ് : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. പാക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭീകരനെ പിടികിട്ടാപ്പുളളിയായി ...

നിങ്ങൾക്ക് 80,000ത്തിലധികം പോലീസുകാരുണ്ട്; കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ ആയിരുന്നിട്ട് കൂടി അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപെട്ടത്? ; പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ചണ്ഡീഗഡ്: കൃത്യമായ ആസൂത്രണം നടത്തിയിട്ടും വാരിസ് പഞ്ചാബ് ദ തലവൻ അമൃത്പാൽ സിംഗിനെ പിടികൂടാനാകാത്തതിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കൃത്യമായ ആസൂത്രണത്തോടെയുള്ള ഓപ്പറേഷൻ ...

അമൃത്പാൽ സിംഗിന്റെ അമ്മാവനേയും അടുത്ത കൂട്ടാളികളേയും അസമിലേക്ക് മാറ്റി; നടപടി ദേശീയ സുരക്ഷാ നിയമപ്രകാരം; അതിർത്തിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

ഡൽഹി: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ അമ്മാവനായ ഹർജിത് സിംഗിനെ അസമിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് നടപടി. ...

ലഹരി മോചന ചികിത്സാ കേന്ദ്രങ്ങളിലും ഗുരുദ്വാരകളിലും ആയുധങ്ങൾ ശേഖരിച്ചു, പാക് പിന്തുണയോടെ യുവാക്കളെ ചാവേർ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചു; അമൃത്പാൽ സിംഗിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അമൃത്സർ: ഖാലിസ്ഥാൻ അനുകൂല സംഘടന നേതാവ് അമൃത്പാൽ സിംഗിന്റെ ദേശവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇയാൾ ഖാലിസ്ഥാൻ അനുകൂല സംഘടനയായ ...

ദേശവിരുദ്ധ ശക്തികൾക്കെതിരെ ഉരുക്ക് മുഷ്ടിയുമായി കേന്ദ്ര സർക്കാർ; അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് സർക്കാർ നടപടികൾ ആരംഭിച്ചത് അമിത് ഷായുടെ ശക്തമായ ഇടപെടലിനെ തുടർന്നെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഖാലിസ്ഥാൻ അനുകൂലി അമൃത്പാൽ സിംഗിനായി വലവിരിച്ച് വിവിധ അന്വേഷണ ഏജൻസികൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശക്തമായ നിർദേശപ്രകാരമാണ് അമൃത്പാൽ സിംഗിനെതിരെ ...

അമൃത്പാൽ സിംഗിന് വേണ്ടിയുളള തിരച്ചിൽ ശക്തമാക്കി പഞ്ചാബ് പോലീസ് ; ഇതുവരെ അറസ്റ്റിലായത് 112 പേർ

ചണ്ഡീഗഡ് : ഖാലിസ്ഥാൻ അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി പഞ്ചാബ് പോലീസ്. സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് മെസേജിംഗ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇയാളുമായി ബന്ധമുള്ള 34 ...

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ വിഘടനവാദികൾ ദേശീയ പതാകയെ അവഹേളിച്ച സംഭവം; യുകെ സ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ; ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ച് ഒരു പറ്റം വിഘടനവാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ കടന്നുകയറി ത്രിവർണ പതാകയെ അവഹേളിച്ച സംഭവത്തിൽ, ...

അമൃത്പാൽ സിംഗിനായുളള പോലീസ് തിരച്ചിൽ തുടരുന്നു; നിയമം ലംഘിച്ച് ആയുധം കൈവശം വെച്ചതിന് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു

മൊഹാലി: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനായുളള പോലീസ് തിരച്ചിൽ തുടരുന്നു. നിയമം ലംഘിച്ച് ആയുധം കൈവശം വെച്ചതിന് അമൃത്പാൽ സിംഗിനെതിരെ പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ...

ഖാലിസ്ഥാൻ അനുകൂല ഭീകരൻ അമൃത്പാൽ സിംഗ് അറസ്റ്റിലായി; ഒളിവിലാണെന്ന പ്രചാരണം വ്യാജമെന്ന് പ്രവർത്തകർ

ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല ഭീകരനായ അമൃത്പാൽ സിംഗ് അറസ്റ്റിലായെന്ന് സഹായി. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോലീസ്, ഭീകരന് വേണ്ടി തിരച്ചിൽ നടത്തുകയാണ്. ഇതിനിടെയാണ് അമൃത്പാൽ സിംഗിനെ ...

അമൃത്പാൽ സിംഗ് പാകിസ്താൻ ചാരൻ; ഇന്ത്യയിലേക്ക് എത്തിയത് വർഗീയത വളർത്താനെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ

ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് പാകിസ്താൻ ചാരനാണെന്ന് ഇന്റലിജൻസ്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് അയാൾ പ്രവർത്തിച്ചിരുന്നത്. പഞ്ചാബിലെ ക്രമസമാധാന നില തകരാറിലാക്കാൻ ...

ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; ശക്തമായ തിരച്ചിൽ തുടരുന്നു

ജലന്ധർ: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ജലന്ധർ കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത്പാൽ സിംഗ് ഒളിവിൽ പോയതിന് പിന്നാലെയാണ്, ...

‘പാകിസ്താൻ പിന്തുണയോടെ ഖാലിസ്ഥാൻവാദികൾ സംസ്ഥാനത്ത് അസ്ഥിരത പടർത്താൻ ശ്രമിക്കുന്നു‘: അമിത് ഷായോട് സ്ഥിതിഗതികൾ വിവരിച്ച് പഞ്ചാബ് മുഖ്യമന്ത്രി; ഭിന്ദ്രൻവാല രണ്ടാമന് വേണ്ടി തിരച്ചിൽ ഊർജ്ജിതം

ചണ്ഡീഗഢ്: ഖാലിസ്ഥാൻ അനുകൂല സംഘടന വാരിസ് പഞ്ചാബ് ദേക്കെതിരെ നടപടികൾ ശക്തമാക്കി പഞ്ചാബ് പോലീസ്. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃതപാൽ സിംഗിനെതിരെ അന്വേഷണം ഊർജ്ജിതമാണെന്നും ഇയാളെ ...

പട്ടിണി മാറ്റാൻ നയാപൈസയില്ല കുത്തിതിരിപ്പുണ്ടാക്കാൻ കോടികളുണ്ട്; ഖാലിസ്ഥാനി ഭീകരൻ അമൃത് പാലിനെ ഭ്രിന്ദൻവാലെ 2.0 ആയി അവരോധിക്കാൻ പണമൊഴുക്കി പാകിസ്താൻ

അമൃത്സർ: ഖാലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ഡി തലവനുമായ അമൃതപാൽ സിംഗിനെ കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരനായ ഭിന്ദ്രൻവാലയുടെ പിൻഗാമിയായി അവരോധിക്കാൻ ശ്രമവുമായി പാകിസ്താൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ അമൃത്പാലിനെ ഭിന്ദ്രൻവാല ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist