അവൻ ഫ്രോഡല്ല,അനിൽ അംബാനിക്ക് ആശ്വാസവുമായി കനറാ ബാങ്ക്
അനിൽ അംബാനി നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്ന ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) വായ്പാ അക്കൗണ്ടിനെ 'തട്ടിപ്പ്' (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയ നടപടി പിൻവലിച്ച് കനറാ ബാങ്ക്. ...