തീരാ നോവായി നിഖിലും അനുവും; വാഹനാപകടത്തിൽ മരിച്ച നാല് പേരുടെയും സംസ്‌കാരം ഇന്ന്
പത്തനംതിട്ട: മുറിഞ്ഞകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നവദമ്പതികൾ ഉൾപ്പെടെ നാല് പേർക്കും ഇന്ന് ജന്മനാട് വിടചൊല്ലും. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലാണ് നാല് പേരുടെയും മൃതദേഹങ്ങൾ ...