arikkomban

അരിക്കൊമ്പൻ കമ്പം ടൗണിൽ; നിലയുറപ്പിച്ചിരിക്കുന്നത് ജനവാസമേഖലയിൽ; ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം

അരിക്കൊമ്പനെ മയക്കുവെടിവയ്ക്കും; ഉത്തരവിറക്കി തമിഴ്‌നാട്; കമ്പത്ത് നിരോധനാജ്ഞ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ഇടുക്കി: കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്‌നാട്. ആനയെ മയക്കുവെടി വയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. രാവിലെ മുതൽ കമ്പത്ത് ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

ചക്കക്കൊമ്പാ നൻപൻ ഇങ്ങെത്തിയെടാ; അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് ?സഞ്ചാരപാത ജന്മനാടിൻ്റെ ദിശയിൽ

ഇടുക്കി: അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാട് വനത്തിലേക്ക് തിരികെ പോയി. നിലവിൽ ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ...

അരിക്കൊമ്പന് കാഴ്ചക്കുറവ്; തുമ്പിക്കൈയിൽ മുറിവ്; റിപ്പോർട്ട്

അരിക്കൊമ്പന് അരിവാങ്ങാൻ ലക്ഷങ്ങൾ പിരിച്ചത് ‘സിനിമാ താരത്തിന്റെ സഹോദരി’; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ചിന്നക്കനാലിൽ വൻ നാശനഷ്ടം വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ്. കാട്ടുകൊമ്പന് അരിവാങ്ങാനും ചിന്നക്കനാലിൽ തിരികെ എത്തിക്കാനും ഉള്ള ...

അരിക്കൊമ്പനെ കൂട്ടിലാക്കാൻ നടപടി ആരംഭിച്ച് വനംവകുപ്പ്; യൂക്കാലി മരങ്ങൾ മുറിച്ച് തുടങ്ങി

മകനെ തിരിച്ചു വരൂ…; അരിക്കൊമ്പനായി പണപ്പിരിവ്; തട്ടിയെടുത്തത് ലക്ഷങ്ങൾ

പാലക്കാട്: ചിന്നക്കനാലിൽ ഭീതി വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലേക്ക് തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനായി പണപ്പിരിവെന്ന് റിപ്പോർട്ട്. ആനയെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ...

തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു

തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ ഇപ്പോൾ തമിഴ്‌നാട്ടിൽ എത്തിയിരിക്കുകയാണ്. ജനവാസമേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു. ...

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക്  നീങ്ങുന്നു?; നിലവിൽ മേഘമലയിൽ

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നു?; നിലവിൽ മേഘമലയിൽ

ഇടുക്കി: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിൽ നിന്നും പിടികൂടിയ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് തന്നെ തിരികെ മടങ്ങുന്നതായി സൂചന. അരിക്കൊമ്പനെ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിൽ നിന്നും ലഭിച്ച ...

ചക്കകൊമ്പാ ദാ ഞാനിങ്ങെത്തി; അരിവേട്ടയുമായി അരിക്കൊമ്പൻ വീട് കയറി തുടങ്ങി; യാത്ര തമിഴ്‌നാട് വഴി ചിന്നക്കനാലിലേക്ക് തന്നെ?

ചക്കകൊമ്പാ ദാ ഞാനിങ്ങെത്തി; അരിവേട്ടയുമായി അരിക്കൊമ്പൻ വീട് കയറി തുടങ്ങി; യാത്ര തമിഴ്‌നാട് വഴി ചിന്നക്കനാലിലേക്ക് തന്നെ?

പെരിയാർ: ശാന്തൻപാറ, ചിന്നക്കനാൽ നിവാസികളെ വിറപ്പിച്ച അരിക്കൊമ്പൻ എന്ന കാട്ടാന, അരിതേടി ജനവാസമേഖലയിലെത്തി. മേഘമലയിൽ വിഹരിക്കുന്ന അരിക്കൊമ്പൻ, പ്രദേശത്തെ തോട്ടം തൊഴിലാളിയുടെ വീടിന്റെ കതക് തകർത്ത് അരിച്ചാക്ക് ...

മയക്കത്തിൽ നിന്നും അരിക്കൊമ്പൻ ഇന്ന് പൂർണമായി ഉണരും; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

മയക്കത്തിൽ നിന്നും അരിക്കൊമ്പൻ ഇന്ന് പൂർണമായി ഉണരും; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ മയക്കത്തിൽ നിന്നും ഇന്ന് പൂർണമായി ഉണരുമെന്ന് വനംവകുപ്പ്. ആനയുടെ ഓരോ നീക്കങ്ങളും റേഡിയോ കോളർ വഴി ...

അതിഥി ദേവോ ഭവ: ആനയായിട്ടല്ല, അതിഥിയായി കണ്ടാണ് അരിക്കൊമ്പനെ പൂജ നടത്തി സ്വീകരിച്ചത്; പ്രതികരണവുമായി പൂജാരി

അതിഥി ദേവോ ഭവ: ആനയായിട്ടല്ല, അതിഥിയായി കണ്ടാണ് അരിക്കൊമ്പനെ പൂജ നടത്തി സ്വീകരിച്ചത്; പ്രതികരണവുമായി പൂജാരി

ഇടുക്കി; ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതച്ചിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ കഴിഞ്ഞ ദിവസമാണ് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചത്. കാട്ടാനയെ കുമിളിയിലെത്തിച്ചപ്പോൾ പൂജ നടത്തിയത് ചിലർ വിവാദമാക്കാൻ ...

ഒടുവിൽ അരിക്കൊമ്പനെ ലോറിയിൽ കയറ്റി; ഇനി അജ്ഞാതകേന്ദ്രത്തിലേക്ക്; ആശങ്കകൾക്കിടയിലും ദൗത്യം വിജയിപ്പിച്ച് വനംവകുപ്പ്

ഒടുവിൽ അരിക്കൊമ്പനെ ലോറിയിൽ കയറ്റി; ഇനി അജ്ഞാതകേന്ദ്രത്തിലേക്ക്; ആശങ്കകൾക്കിടയിലും ദൗത്യം വിജയിപ്പിച്ച് വനംവകുപ്പ്

മൂന്നാർ: ആറ് മയക്കുവെടികളേറ്റിട്ടും വഴങ്ങാതെ നിന്ന അരിക്കൊമ്പനെ ഒടുവിൽ കുങ്കിയാനകൾ ഏറെ പണിപ്പെട്ട് ലോറിയിൽ കയറ്റി. പ്രത്യേകം സജ്ജീകരിച്ച അനിമൽ ആംബുലൻസിൽ ഇനി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുവിടും. ലോറിയിൽ ...

മയങ്ങിയത് അഞ്ചാമത്തെ മയക്കുവെടിക്ക്; അവസാന സമയവും വനംവകുപ്പിനെയും ദൗത്യസംഘത്തെയും വെളളം കുടിപ്പിച്ച് അരിക്കൊമ്പൻ

മയങ്ങിയത് അഞ്ചാമത്തെ മയക്കുവെടിക്ക്; അവസാന സമയവും വനംവകുപ്പിനെയും ദൗത്യസംഘത്തെയും വെളളം കുടിപ്പിച്ച് അരിക്കൊമ്പൻ

ചിന്നക്കനാൽ: മാസങ്ങളായി ചിന്നക്കനാലിലെ ജനങ്ങളുടെ പേടി സ്വപ്‌നമായിരുന്ന അരിക്കൊമ്പനെ ഒടുവിൽ വനം വകുപ്പ് മയക്കുവെടി വെച്ച് മയക്കി. നാല് ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെ അഞ്ച് മയക്കുവെടികളിലാണ് ആന ...

എന്നയോ..ഇന്നോ… അടുത്ത വെള്ളിയാഴ്ച ആകട്ടെ; അരിക്കൊമ്പനെ തേടി പോയപ്പോൾ കിട്ടിയത് ചക്കക്കൊമ്പനെ; പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പൂരം

എന്നയോ..ഇന്നോ… അടുത്ത വെള്ളിയാഴ്ച ആകട്ടെ; അരിക്കൊമ്പനെ തേടി പോയപ്പോൾ കിട്ടിയത് ചക്കക്കൊമ്പനെ; പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ പൂരം

ഇടുക്കി: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകളിൽ നിറഞ്ഞ് അരിക്കൊമ്പനും വനംവകുപ്പും. അരിക്കൊമ്പനെ മയക്കുവെടിവയ്ച്ച് പിടികൂടാൻ ദൗത്യസംഘം ഉന്നമിട്ടിരുന്നതും, ഇതിനിടെ അരിക്കൊമ്പനെ കാണാതായതുമാണ് ട്രോളുകൾക്ക് ആധാരം. അരിക്കൊമ്പനെ പിടികൂടാൻ പോയ ദൗത്യ ...

അരിക്കൊമ്പനെ കൂട്ടിലാക്കാൻ നടപടി ആരംഭിച്ച് വനംവകുപ്പ്; യൂക്കാലി മരങ്ങൾ മുറിച്ച് തുടങ്ങി

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്തമാകുന്നു; നെല്ലിയാമ്പതിയിൽ ഇന്ന് ഹർത്താൽ

പാലക്കാട്: ചിന്നക്കനാൽ- ശാന്തൻപാറ മേഖലകളിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം കനക്കുന്നു. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ജനങ്ങൾ ഹർത്താൽ ആരംഭിച്ചു. രാവിലെ ...

 ‘ദിസ് വെക്കേഷൻ വിത്ത് അരിക്കൊമ്പൻ; ആനയെ കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല; സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

 ‘ദിസ് വെക്കേഷൻ വിത്ത് അരിക്കൊമ്പൻ; ആനയെ കൂട്ടിലടയ്ക്കുന്നത് പരിഹാരമല്ല; സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി; അരിക്കൊമ്പൻ വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളം അല്ലാത്ത സ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, മാറ്റാനുള്ള തീരുമാനം ...

അക്രമാസക്തനായി അരിക്കൊമ്പൻ; ചരക്ക് ലോറി ആക്രമിച്ച് അരിയും പഞ്ചസാരയും തിന്നു

പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും ആക്രണവുമായി അരിക്കൊമ്പൻ; സൂര്യനെല്ലി കോളനിയിലെ വീട് തകർത്തു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വാഴച്ചാലിൽ ട്രയൽ റൺ തടഞ്ഞ് നാട്ടുകാർ

ഇടുക്കി: പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വീട് ആക്രമിച്ച് അരിക്കൊമ്പൻ. സൂര്യനെല്ലി വനവാസി കോളനിയിലെ ലീലയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

മിഷൻ അരിക്കൊമ്പൻ; ജിപിഎസ് കോളർ എത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി വനംവകുപ്പ്

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാൻ കോടതി നിർദ്ദേശം നൽകിയതിന് പിന്നാലെ ആനയ്ക്കായി ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനംവകുപ്പ്. പറമ്പിക്കുളത്ത് കൊണ്ടുവിടുമ്പോൾ ആനയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ്; പിന്നാലെ വീണ്ടും വീട് തകർത്ത് അരിക്കൊമ്പൻ

ഇടുക്കി: ഒരു ഇടവേളയ്ക്ക് ശേഷം ചിന്നക്കനാലിൽ വീണ്ടും ആക്രമണം നടത്തി അരിക്കൊമ്പൻ. 301 കോളനിയിലെ വീട് ഇടിച്ച് തകർത്തു. കുടി നിവാസി കുട്ടായുടെ വീടിന് നേരെയാണ് ആക്രമണം ...

11 പേരെ കൊന്നു; സ്വന്തമായി വക്കീലൊക്കെയുള്ള വല്യ പിടിപാടുള്ള കക്ഷിയാണ്; മിഷൻ അരിക്കൊമ്പൻ ദൗത്യം ഹെെക്കോടതി തടഞ്ഞതിന് പിന്നാലെ പരിഹാസവുമായി എംഎം മണി

ഇവിടുത്തെ ശല്യം അങ്ങോട്ട് ആക്കുന്നു; ഇനി പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെ; അരിക്കൊമ്പനെ മാറ്റാനുള്ള ശുപാർശയോട് പ്രതികരിച്ച് എംഎം മണി

ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനോട് പ്രതികരിച്ച് എംഎം മണി. ഇനി പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെയെന്ന് മണി പറഞ്ഞു. അരിക്കൊമ്പനെ കൊല്ലണമെന്ന് നമുക്ക് പറയാനാകില്ലല്ലോയെന്നും മണി ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണം; ശുപാർശയുമായി വിദഗ്ധ സമിതി; ആശങ്കകൾ പങ്കുവച്ച് ഹൈക്കോടതി

എറണാകുളം: ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശുപാർശ. ഹൈക്കോടതിയിൽ അഞ്ചംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട ശുപാർശയുള്ളത്. അതേസമയം അരിക്കൊമ്പനെ ...

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

അരിക്കൊമ്പനെ പിടികൂടണം : ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ

ഇടുക്കി : ഇടുക്കിയിലെ വിവിധ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കുന്നതിനെ എതിർത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist