ഈ ഏഷ്യാ കപ്പ് നമ്മൾ ഇങ്ങോട്ട് എടുക്കുവാ, ഇന്ത്യൻ ടീം റെഡി; സഞ്ജു സാംസൺ ആരാധകർക്ക് ആവേശവർത്ത; പ്രമുഖർ പുറത്ത്
ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം റെഡി. സെപ്റ്റംബറിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റിനുള്ള ടീമിന്റെ പ്രഖ്യാപനം അൽപ്പനേരം മുമ്പാണ് നടന്നത്. സൂര്യകുമാർ യാദവ് നായകൻ ആകുന്ന ടീമിൽ ശുഭ്മാൻ ഗിൽ ...
















