മത്സരത്തിന് മുമ്പുതന്നെ കിട്ടിയത് വമ്പൻ അപമാനം, ഇതിലും മോശം നിൽപ്പ് സ്വപ്നങ്ങളിൽ മാത്രം; പാകിസ്ഥാൻ നാണംകെട്ട വീഡിയോ കാണാം
ഇന്ത്യ - പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടം നടക്കുമ്പോൾ അതിൽ ഒരു ആവേശപ്പോരാട്ടം കാണാം എന്ന് കരുതിയവർക്ക് ശരിക്കും തെറ്റി. കരുത്തരായ ഇന്ത്യൻ സംഘത്തിന് മുന്നിൽ ഉത്തരമില്ലാതെ ...



























