പ്രണയിച്ചു വിവാഹം ചെയ്തു, നവവരനെ ഇഷ്ടികകൊണ്ട് തലക്കടിച്ച് യുവതിയെ ബലമായി വീട്ടുകാർ പിടിച്ചുകൊണ്ടുപോയി
മാവേലിക്കര ; പ്രണയിച്ച് വിവാഹം കഴിച്ച നവദമ്പതികള്‍ക്ക് നേരെ യുവതിയുടെ വീട്ടുകാരുടെ അക്രമം. നവദമ്പതികള്‍ ബൈക്കില്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ...














