പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെറും കൂടിക്കാഴ്ച നടത്തി ; ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ധാരണ
വിയന്ന : ചരിത്രപരമായ സന്ദർശനത്തിനായി ഓസ്ട്രിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ ഓസ്ട്രിയൻ ചാൻസലർ ...