രാജ്യം ജാഗ്രതയില്‍ ; സുരക്ഷ വിലയിരുത്തി ചീഫ് ജസ്റ്റിസ്
അയോധ്യ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.സാഹചര്യം വിലയിരുത്താന്‍ വേണ്ടി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ...
അയോധ്യ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി.സാഹചര്യം വിലയിരുത്താന്‍ വേണ്ടി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ...
അയോധ്യ നഗരത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് 30 ഓളം ബോംബ് സ്‌ക്വാഡുകളെ അയോധ്യയിൽ വിന്യസിച്ചു. നവംബർ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ...
അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. അയോധ്യ വിധിയിൽ അനാവശ്യപ്രസ്താവനകൾ പാടില്ലെന്ന് കേന്ദ്രമന്ത്രിമാർക്ക് ...
അയോധ്യക്കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ പെരുമാറ്റച്ചട്ടവുമായി ബിജെപി. കേന്ദ്ര മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കുമായാണ് പെരുമാറ്റച്ചട്ടം. ബിജെപി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ചുചേർത്ത ജനറൽ സെക്രട്ടറിമാരുടെ ...
അയോധ്യ കേസിൽ സുപ്രീം കോടതി വിധിയ്ക്കായി രാജ്യം ഒരുങ്ങുന്നു. വിധി വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അയോധ്യയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അയോധ്യ ജില്ലാ ...
അയോധ്യ കേസ് വിധി സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുല് ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് ...
അയോധ്യ കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്താവനകൾ വിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്. ഇക്കാര്യത്തിൽ ...
അയോധ്യ കേസ് സുപ്രീം കോടതി വരുന്നതുമായി ബന്ധപ്പെട്ട് ഉന്നത മുസ്ലീം സംഘടനകളുടെയും മത പുരോഹിതരന്മാരുടെയും യോഗം ചേർന്നു. സുപ്രീം കോടതി വിധി എല്ലാവരും ബഹുമാനിക്കണമെന്ന് ആഹ്വാനം ചെയ്തു. ...
അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യം കാത്തിരിയ്ക്കുന്നത് പ്രധാനപ്പെട്ട നാലു വിധികൾക്കായാണ് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന 17 നു മുൻപ് സുപ്രധാന വിഷയങ്ങളിൽ വിധി ...
അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മതസൗഹാർദ്ദം പുലരണമെന്നും ആർഎസ്എസ്. വിധി എല്ലാവരും സംയമനത്തോടെ നേരിടണമെന്ന് ആർ എസ് എസ് ട്വീറ്റ് ചെയ്തു.ആർ എസ് എസ് ...
അയോദ്ധ്യാക്കേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.ഇതുമായി ബന്ധപ്പെട്ട് സംഘടനകള്‍ ചീഫ് ജസ്റ്റിസിന് കത്ത് കൈമാറി.മധ്യസ്ഥ ശുപാര്‍ശകള്‍ ചോര്‍ന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം ...
അയോദ്ധ്യ കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. രാവിലെ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലായിരുന്ന ...
വിരമിക്കും മുമ്പ് അയോധ്യ കേസിൽ ചരിത്ര വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിദേശയാത്ര റദ്ദാക്കി. നവംബർ 17ന് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയിൽ ...
അയോധ്യ കേസ് തുടർ നടപടികളെ കുറിച്ച് തീരുമാനിക്കാൻ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാകും യോഗമെന്നാണ് സൂചന. അയോധ്യ ...
അയോധ്യ കേസിലെ വാദം വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അവസാന ഘട്ടത്തിൽ വന്ന അപേക്ഷ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. മതി, ...
അയോധ്യ കേസിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ചിലെ വാദം കേൾക്കൽ ഇന്ന് അവസാനിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണ് അയോധ്യ ...
അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ.അയോധ്യകേസുമായി ബന്ധപ്പെട്ട വിധി നവംബർ പകുതിയോടെ വരാനിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അയോധ്യക്കേസിൽ വാദം ഒക്ടോബർ 18ന് അവസാനിപ്പിക്കുമെന്ന് ...
അയോധ്യ കേസിൽ അനുകൂല വിധി വന്നാൽ പോലും ഭൂമി വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് മുസ്ലീം സംഘടന. ഇന്ത്യൻ മുസ്ലീം ഫോർ പീസ് എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അയോധ്യക്കേസിലെ ...
അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. സമിതി കഴിഞ്ഞ ദിവസം ഇന്ത്യ ഇന്റർനാഷണൽ കേന്ദ്രത്തിൽ ...
അയോധ്യ ഭൂമി തർക്ക കേസിലെ വാദം ഒക്ടോബർ 17 നകം പൂർത്തിയാക്കുമെന്ന് സുപ്രീം കോടതി. ഈ കേസിലെ വാദം ഒക്ടോബർ 18 ന് പൂർത്തിയാക്കാനുളള സമയപരിധി കോടതി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies