ayodhya

അയോധ്യതര്‍ക്കം പര്യവസാനത്തിലേക്ക് നീങ്ങവെ വിഷയം ആളികത്തിക്കാന്‍ ഇടത് സംഘടനകള്‍, ഡിസംബര്‍ ആറ് കരിദിനമായി ആചരിക്കാന്‍ സിപിഎം ഉള്‍പ്പെടുന്ന പാര്‍ട്ടികള്‍, തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകളും രംഗത്തെത്തും

രാജ്യത്ത് വലിയ മത ധ്രുവീകരണത്തിന് ഇടയാക്കിയ അയോധ്യ-ബാബ്‌റി മസ്ജിദി തര്‍ക്കം അതിന്റെ പര്യവസാനത്തിലേക്ക് നീങ്ങുമ്പോള്‍ വീണ്ടും സംഘര്‍ഷ സാധ്യതയൊരുക്കി ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള ംഘടനകളും സിപിഎം ഉള്‍പ്പെടുന്ന ...

രാമക്ഷേത്രം അയോധ്യയിലും പള്ളി ലഖ്‌നൗവിലും ആവാമെന്ന് ഷിയ വഖഫ് ബോര്‍ഡ്,അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നു: രൂപരേഖ സുപ്രിംകോടതിയില്‍

ഡല്‍ഹി: അയോധ്യ പ്രശ്‌നത്തിന് അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നു. അയോധ്യയില്‍ രാമക്ഷേത്രവും ലഖ്‌നോവില്‍ പള്ളിയും നിര്‍മിക്കണമെന്ന ഒത്തു തീര്‍പ്പ നിര്‍ദ്ദേശം അടങ്ങിയ രൂപ രേഖ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. ഹിന്ദു-മുസ്ലിം ...

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം, വഖഫ് ബോര്‍ഡ് നിലപാട് സ്വാഗതാര്‍ഹമെന്ന് ബിജെപി

ഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി. വിഷയം കോടതിയുടെ പരിഗണനയില്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ...

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഷിയ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ 

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് നിലപാടറിയിച്ചു. രാമക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നും ...

രാമക്ഷേത്ര നിര്‍മ്മാണത്തിനായി അയോധ്യയില്‍ കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങിയതായി റിപ്പോര്‍ട്ട്

  അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇടവേളയ്ക്ക് ശേഷം വീണ്ടും കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങിയതായി റിപ്പോര്‍ട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മൂന്നു ലോറികളിലായി ചുവന്ന കല്ലുകള്‍ എത്തിച്ചതായി ...

അയോധ്യയില്‍ പള്ളി പണിയാന്‍ മുസ്‌ലിംകള്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് ആര്‍എസ്എസ്

ഡല്‍ഹി: അയോധ്യയില്‍ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ പോലും ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് ആര്‍എസ്എസ് നേതാവ്. തര്‍ക്കത്തില്‍പ്പെട്ടുകിടക്കുന്ന സ്ഥലത്തു പള്ളി പണിയുന്നത് അവര്‍ക്കു വിശുദ്ധമല്ല. മറ്റൊരാളുടെ പേരിലുള്ള പള്ളിയെ അവര്‍ അംഗീകരിക്കില്ല. ...

അയോധ്യയിലെ രാമജന്മഭൂമിയിലെ തര്‍ക്ക പ്രദേശത്ത് അറസ്റ്റിലായത് മൂവാറ്റുപുഴ സ്വദേശികളെന്ന് റിപ്പോര്‍ട്ട്

ലക്‌നൗ: അയോധ്യയിലെ രാമജന്മഭൂമിയിലെ തര്‍ക്ക പ്രദേശത്തു നിന്ന് അറസ്റ്റിലായവര്‍ മൂവാറ്റുപുഴ സ്വദേശികളെന്ന് റിപ്പോര്‍ട്ട്. തര്‍ക്കഭൂമിയുടെ ചിത്രം വിലക്ക് മറികടന്നു പകര്‍ത്തിയ വക്കീലുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് ഉത്തര്‍ പ്രദേശ് ...

അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ചേതന്‍ ഭഗത്

ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്. ക്ഷേത്രം പണിയാന്‍ രാജ്യത്തെ മുസ്ലീം സമൂഹം അനുമതി നല്‍കണമെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രത്തിനായി ഉയരുന്ന ...

യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്‌സൈറ്റ്

ലക്‌നൗ: യുപി സര്‍ക്കാരിന്റെ പേരില്‍ ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയത്തില്‍ അഭിപ്രായ വോട്ടെടുപ്പുമായി വ്യാജ വെബ്‌സൈറ്റ്. വിഷയം കോടതിക്ക് പുറത്തു ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന ...

അനുമതി ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം രാമക്ഷേത്രം ഉയരും, കര്‍സേവക പുരത്ത് നിര്‍മ്മാണപ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

ഡല്‍ഹി: അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിയ്ക്ക് പുറത്ത് തീര്‍പ്പാക്കാമെന്ന സുപ്രിം കോടതി നിര്‍ദ്ദേശവും, അതിന്മേലുള്ള തര്‍ക്കവും അയോധ്യയ്കക്ടുത്തെ കര്‍സേവകപുരത്തെ തൊഴിലാളികള്‍ അറിഞ്ഞിട്ടില്ല. ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ അനുമതി ...

അയോധ്യയിലെ രാമമ്യൂസിയത്തിന് കേന്ദ്രസര്‍ക്കാരിന്റെ 225 കോടി . എതിര്‍പ്പുമായി സിപിഎമ്മും സിപിഐയും

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമമ്യൂസിയത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനായി നേരത്തെ അനുവദിച്ച 175 കോടി രൂപയുടെ സഹായധനം 225 കോടിയാക്കാന്‍ കേന്ദ്ര സാംസ്‌കാരികമന്ത്രാലയം ...

അയോധ്യാ വിഷയം: സമവായത്തിനായി ഹിന്ദു-മുസ്‌ലിം മതനേതാക്കള്‍ കൂടിക്കാഴ്ച നടത്തി

അയോധ്യ: ഹിന്ദു-മുസ്‌ലിം മതനേതാക്കള്‍ അയോധ്യാ വിഷയത്തില്‍ ചര്‍ച്ച നടത്തി. രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമികളുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം സമാധാനമായി പരിഹരിക്കാനായിരുന്നു ചര്‍ച്ച. ബാബറി മസ്ജിദ് കേസിലെ ഏറ്റവും ...

രാമക്ഷേത്ര നിര്‍മാണം വൈകിപ്പിക്കാന്‍ അനുവദിക്കില്ല; ഡിസംബര്‍ 31-നകം തുടങ്ങണമെന്ന് വിഎച്ച്പി

ഇന്‍ഡോര്‍: ഡിസംബര്‍ 31ന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി). രാമക്ഷേത്ര നിര്‍മ്മാണം വൈകിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ...

‘ബാബ്‌റി മസ്ജിദ് തര്‍ക്കം വഷളാക്കിയത് ഇടതുപക്ഷ ചരിത്രകാരന്മാര്‍’ ‘ജെ്എന്‍യു ചരിത്രകാരന്‍മാരും മറ്റു ചിലരും ചേര്‍ന്ന് ഗൂഢാലോചന നടത്തി’ വെളിപ്പെടുത്തലുമായി ചരിത്രകാരന്‍ കെ. കെ മുഹമ്മദിന്റെ പുസ്തകം

തിരുവനന്തപുരം: ബാബ്‌റി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുള്ള സാഹചര്യം നശിപ്പിച്ചത് ഇടത് പക്ഷ ചരിത്രകാരന്മാരാണെന്ന് പുരാവസ്തു ശാസ്ത്രഞ്ജനും, ചരിത്രകാരനുമായ കെ.കെ മുഹമ്മദ്. 'ഒരു ഘട്ടത്തില്‍ ഒരു ബാബറി മസ്ജിദ് ...

അയോധ്യ 60 ലക്ഷത്തോളം കൊറിയക്കാര്‍ക്ക് അമ്മ വീട്: കൊറിയന്‍ രാഞ്ജിയുടെ പേരില്‍ അയോധ്യയില്‍ സ്മാരകം പണിയണമെന്നും ആവശ്യം

എല്ലാവര്‍ഷവും അയോധ്യയിലെത്തുന്നത് നൂറുകണക്കിന് സൗത്ത് കൊറിയന്‍ വിനോദ സഞ്ചാരികളാണ്. കൊറിയക്കാര്‍ ആരാധിയ്ക്കുന്ന ഹുര്‍ ഹ്വാങ് ഒക് രാജ്ഞിയോടുള്ള ആദരസൂചകമായിട്ടാണ് ആളുകള്‍ എല്ലാ വര്‍ഷവും ഇവര്‍ ഇവിടെയെത്തുന്നത്. സുരിരത്‌ന ...

‘ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നു’ വെളിപ്പെടുത്തലുമായി പുരാവസ്തു ഗവേഷകന്‍  കെ.കെ മുഹമ്മദിന്റെ പുസ്തകം

ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പ്രമുഖ പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. ക്ഷേത്രമുണ്ടായിരുന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്ഷേത്രം നിര്‍മ്മിച്ച് രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും കെ ...

രാമക്ഷേത്ര നിര്‍മ്മാണം വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി:  അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബറില്‍ ആരംഭിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇതിനു മുന്നോടിയായുള്ള ആക്ഷന്‍ പ്ലാന്‍ ജനുവരി ഒമ്പതിന് നടക്കുന്ന കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തുമെന്നും സ്വാമി ...

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാറിന് സമയപരിധി നിശ്ചയിക്കുമെന്ന് വി.എച്ച്.പി.

അലഹാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കുമെന്ന്  വി.എച്ച്.പി. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.പിമാരുടെ ഒപ്പുശേഖരണം നടത്തിയെന്ന് വി.എച്ച്.പി ജനറല്‍ ...

അയോധ്യയില്‍ ശിലകളെത്തിച്ചത് വി.എച്ച്.പി, ബി.ജെ.പിയ്ക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കെ ക്ഷേത്ര നിര്‍മ്മാണത്തിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന പ്രസ്താവന തിരുത്തി കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. വി.എച്ച്.പി ...

രാമക്ഷേത്രത്തിന്റെ രൂപരേഖയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത മാസമെന്ന് സുബ്രഹ്മണ്യം സ്വാമി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ജനുവരിയില്‍ ബിജെപി പുറത്തിറക്കിയേക്കും. രൂപരേഖയെക്കുറിച്ചറിയാന്‍ ജനുവരി 9, 10 തീയതികളിലായി നടക്കുന്ന സെമിനാര്‍ കാണാനായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ...

Page 25 of 26 1 24 25 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist