ayodhya

രാമക്ഷേത്രം പണിയാന്‍ മുസ്ലിങ്ങളും പങ്കാളികളാണെന്ന് പ്രസ്താവന; യു.പി മന്ത്രിയെ പുറത്താക്കി

ലക്‌നൗ: രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മുസ്ലീങ്ങളും പങ്കാളികളാകണമെന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് സമാജ്‌വാദി ...

രാമക്ഷേത്രം നിര്‍മ്മിക്കും; അത് രഹസ്യമായിട്ടാവില്ലെന്ന് ബി.ജെ.പി എം.പി വിനയ് കത്യാര്‍

ഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുമെന്ന് ബി.ജെ.പി എം.പി വിനയ് കത്യാര്‍. ക്ഷേത്രം നിര്‍മ്മിയ്ക്കുന്നത് രഹസ്യമായിട്ടായിരിക്കില്ല. എല്ലാ രാമ ഭക്തരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിയ്ക്കാനുള്ള ഒരുക്കം ...

അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം പാര്‍ലമെന്റില്‍ നിയമം പാസാക്കിയ ശേഷമെന്ന് വിശ്വഹിന്ദു പരിഷത്ത്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കല്ലു കൊണ്ടുവന്നത് പുതിയ കാര്യമല്ലെന്നും കോടതി വിധി ഒരു കാരണവശാലും ലംഘിക്കില്ലെന്നും വിശ്വ ഹിന്ദു പരിഷത്ത്. വര്‍ഷങ്ങളായി ഇവിടെ കല്ല് കൊണ്ടുവരുന്നുണ്ട്. ...

അയോധ്യയില്‍ ശിലകളെത്തിച്ച് ക്ഷേത്ര നിര്‍മ്മാണത്തിനൊരുങ്ങി വി.എച്ച്.പി

അയോധ്യ: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. രണ്ട് ലോഡ് ശിലകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍ ...

ദാദ്രിയിലെ കൊലപാതകത്തില്‍ ദു:ഖവും നടുക്കവും രേഖപ്പെടുത്തി അയോധ്യയിലെ സന്ന്യാസിമാര്‍

അയോധ്യ: ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലക് എന്ന മധ്യവയസ്‌കന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അയോധ്യ കേന്ദ്രമാക്കി താമസിക്കുന്ന സന്യാസിമാര്‍ അഗാധമായ ദു:ഖവും നടുക്കവും രേഖപ്പെടുത്തി. മാനവികതയ്‌ക്കെതിരായ ...

എല്ലാ വിഭാഗം സൈനികര്‍ക്കും വ്യായാമത്തില്‍ യോഗ നിര്‍ബന്ധമാക്കി

ഡല്‍ഹി: സൈനികരും യോഗ പരിശീലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സമാന്തര സേനാ വിഭാഗത്തില്‍പ്പെടുന്ന 10 ലക്ഷം സൈനികര്‍ക്കു യോഗ പരിശീലനം നിര്‍ബന്ധമായും നല്‍കണമെന്ന് ആഭ്യന്തരമന്ത്രാലയം വിവിധ സേനാ ...

അയോധ്യാ വിഷയത്തെ ആസ്പദമാക്കി ചലച്ചിത്രമൊരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായ അയോധ്യാ വിഷയത്തെ ആസ്പദമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. ഫ്‌ളോറിടക്കാരനായ രാജ് അമിത് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിന്ദി ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ...

രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ശിലകള്‍ ശേഖരിക്കാന്‍ രാജ്യ വ്യാപകമായി പ്രചരണം നടത്തുമെന്ന് വിഎച്ച്പി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ ശിലകള്‍ ശേഖരിക്കുന്നതിനായി  രാജ്യവ്യാപകമായി പ്രചരണം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഈ ശ്രമത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന് മുസ്ലീം സമുദായത്തെട് വിഎച്ച്പി ആവശ്യപ്പെട്ടു. ഏകദേശം ...

രാമക്ഷേത്ര നിര്‍മ്മാണം പരിഗണിക്കാന്‍ സുപ്രീം കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് വിഎച്ച്പി

കാലങ്ങളായി നിലനില്‍ക്കുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ സുപ്രീം കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. മുസ്ലീം ഹിന്ദു സമുദായങ്ങള്‍ തമ്മില്‍ നല്ല ...

രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച തീരുമാനം എടുക്കാന്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ രാമ ജന്മഭൂമി ന്യാസിന്റെ സുപ്രധാന യോഗം ഇന്ന് നടക്കും. ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ചുമതലപ്പെട്ട വിശ്വ ഹിന്ദു പരിഷത്തിന്റെ ...

രാമക്ഷേത്രം കേന്ദ്രത്തിന്റെ പ്രധാന അജണ്ടയല്ലെന്ന് സദാനന്ദ ഗൗഡ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതും ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് പിന്‍വലിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയുടെ ഭാഗമാണെങ്കിലും പ്രധാന വിഷയങ്ങളുടെ ഭാഗമല്ലെന്ന് കേന്ദ്ര ...

കാശിയും മഥുരയും അയോധ്യയും ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുസ്ലീം സമുദായത്തോട് വിഎച്ച്പി നേതാവിന്റെ ആഹ്വാനം

സമൂഹത്തില്‍ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കാശി, മഥുര, അയോധ്യ എന്നീ പുണ്യ സ്ഥലങ്ങള്‍ ഹൈന്ദവര്‍ക്കു വിട്ടു നല്‍കാന്‍ മുസ്ലീം സമുദായത്തോട് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ...

മോദി മതേതര നേതാവെന്ന് അയോധ്യാതര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര നേതാവാണെന്ന് അയോധ്യാ തര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍ ഹാഷിം അന്‍സാരി. ഇന്നലെ വന്ന നേതാക്കളുടെ വാക്കുകള്‍ മോദിയെ സ്വാധീനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ...

ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്

ഡല്‍ഹി:കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ ക്ഷേത്ര നിര്‍മാണം എന്ന് ...

രാമക്ഷേത്രനിര്‍മ്മാണം വൈകിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി സന്ന്യാസിസംഘം പ്രധാനമന്ത്രിയെ കാണും

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണം ഇനിയും വൈകരുതെന്ന അഭ്യര്‍ഥനയുമായി ഹിന്ദു സന്ന്യാസിമാരുടെ സംഘം പ്രധാനമന്ത്രിയെ കാണും. തെരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ അവസാനം മതനേതാക്കള്‍ മോദിക്ക് നേരിട്ട് നിവേദനം ...

അയോധ്യ വിഷയത്തില്‍ മോദിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

അയോധ്യ വിഷയത്തില്‍ മോദി ചര്‍ച്ചയ്ക്കു ക്ഷണിച്ചാല്‍ സഹകരിക്കില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള അന്തരീക്ഷം നിലവിലില്ല എന്നും ബോര്‍ഡ് അറിയിച്ചു. അയോധ്യയിലോ സമീപ ...

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആര്‍എസ്എസ്

നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്‍.എസ്.എസ് രംഗത്തെത്തി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളായ രാമക്ഷേത്രനിര്‍മാണം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ...

രാഷ്ട്രീയ പിന്‍തുണ ഇല്ലാതെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ശങ്കരാചാര്യ

ഡല്‍ഹി : സുപ്രീം കോടതി അനുകൂല നിലപാടു സ്വീകരിച്ചാല്‍ രാഷ്ട്രീയ സഹായമില്ലാതെ തന്നെ രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ...

രാമജന്മഭൂമി ഇന്ത്യയിലല്ല, പാക്കിസ്ഥാനിലാണെന്ന് മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹിം ഖുറേഷി

ഹൈദരാബാദ്:രാമജന്മഭൂമി അയോധ്യയല്ലെന്നും, രാമന്‍ ജനിച്ചത് അയോധ്യയിലല്ലെന്നും ഉള്ള വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ മുസ്ലിം ലോ ബോര്‍ഡ് അംഗം അബ്ദുള്‍ റഹിം ഖുറേഷി രംഗത്ത്. അയോധ്യ തര്‍ക്കവുമായി ...

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആര്‍എസ്എസ്

നാഗ്പൂര്‍ ; അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലുള്ള പ്രതിബദ്ധത ഉപേക്ഷിച്ചിട്ടില്ലെന്ന് ആര്‍എസ്എസ്. സുപ്രീംകോടതിയിലെ ഇതുസംബന്ധിച്ച കേസ് വേഗത്തിലാക്കാനുള്ള ശ്രമം തുടരുമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ആയി വീണ്ടും ...

Page 26 of 26 1 25 26

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist