എന്റെ പിള്ളേരെ തൊടുന്നോടാ, ലാലേട്ടൻ സ്റ്റൈലിൽ രോഹിത് ശർമ്മ; പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പ്രവർത്തിക്ക് കൈയടി
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുംബൈയിലാണ് താരം പരിശീലനം നടത്തുന്നത്. അതിനിടെ പരിശീലനം നടത്തുന്ന തന്നെ കാണാനെത്തിയ കൊച്ചുകുട്ടിയെ തടയാൻ ...



























