ഗില്ലിന് പോലും സ്ഥാനം ഉറപ്പില്ലാത്ത ടീമിൽ അയാൾക്ക് എന്താണ് പ്രത്യേകത, അവന്റെ പേര് കേട്ടാൽ ഒന്നും നോക്കാതെ ഗംഭീർ സ്ക്വാഡിൽ എടുക്കും: ശ്രീകാന്ത്
ഒരു ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത താരമായിരുന്നിട്ടും വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനായി ഹർഷിത് റാണയെ തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ...



























