ഇതാണ് മക്കളെ ഓറ, സയ്യിദ് മുഷ്താഖ് അലിയുടെ ചരിത്രം മാറ്റി മറിച്ച് ഹാർദിക് പാണ്ഡ്യ; ശരിവെച്ച് അധികൃതർ
ഇന്നലെ ആഭ്യന്തര ടൂർണമെന്റിൽ പഞ്ചാബിനെതിരെ ബറോഡയുടെ ഏഴ് വിക്കറ്റ് വിജയത്തിൽ 42 പന്തിൽ നിന്ന് 77 റൺസ് നേടി പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ...



























