‘ഇംപാക്റ്റ് പ്ലെയർ ഓഫ് ദി സീരീസ്’അവാർഡ് തൂക്കിയ കുൽദീപിനെ ട്രോളി കോഹ്‌ലി; വീഡിയോ കാണാം
ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 2-1 ന് വിജയം സ്വന്തമാക്കിയിരുന്നല്ലോ. സ്ഥിരം നായകൻ ശുഭ്മാൻ ഗില്ലിന്റെയും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അഭാവത്തിൽ ...



























