തിങ്കളാഴ്ച തീരുമാനിക്കും, ബുധനാഴ്ച മാറ്റും; ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി പരിഹസിച്ച് ബെൽജിയം പ്രധാനമന്ത്രി
ആഗോളതലത്തിൽ വിപണികൾ കൊട്ടിയടയ്ക്കാനും അനിയന്ത്രിതമായി ഉയർന്ന താരിഫുകൾ ചുമത്താനും നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ ...





















