പാലക്കാട് നഗരസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് സിപിഎം : ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപിയുടെ മറുപടി
പാലക്കാട്: സത്യപ്രതിജ്ഞാ ദിനത്തിലും പാലക്കാട് നഗരസഭയിൽ സിപിഎമ്മിന്റെ പ്രതിഷേധം. ദേശീയ പതാക ഉയർത്തിയാണ് നഗരസഭയിൽ സിപിഎം അംഗങ്ങൾ പ്രകോപനവുമായി എത്തിയത്. ബിജെപി, കോൺഗ്രസ് അംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങ് ...
























