ബ്ലോക്ക് ചെയർപേഴ്സൺ അടക്കം പഞ്ചായത്ത് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിലേക്ക് : അംഗത്വം സ്വീകരിച്ചത് 33 പേർ
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പഞ്ചായത്ത് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. ഇരുപത് പഞ്ചും, പന്ത്രണ്ട് സർപഞ്ചും അടക്കം 33 പേരാണ് പാർട്ടിയിൽ പുതിയതായി ചേർന്നത്. പുതിയ ...













