“പാർട്ടി ഏൽപിക്കുന്ന ഏതു ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റും” : ബിജെപി അംഗത്വം സ്വീകരിച്ച് ഖുഷ്ബു
ചെന്നൈ∙ നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബിജെപിയിൽ ചേർന്നു.ബിജെപി ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖുഷ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെത്തിയാണ് ഖുഷ്ബു പാർട്ടി അംഗത്വമെടുത്തത്. അടുത്തിടെയായി ...



























