BJP

ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറി മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാര്‍ഡ് പുതുവേ വെളിയില്‍ ഗോപിനാഥന്‍ പിള്ളയുടെ മകന്‍ വേണുഗോപാലിനെ (46) വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ...

പൊതുടാപ്പില്‍ നഗ്നത കാണിച്ച് കുളി:ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

പൊതുടാപ്പില്‍ നഗ്നത കാണിച്ച് കുളി:ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു

വര്‍ക്കല: പൊതുടാപ്പിനടുത്ത് നിന്ന് പരസ്യമായി നഗ്‌നത കാട്ടി കുളിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിനെ പത്തംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. ബിജെപി പ്രവര്‍ത്തകനായഅയിരൂര്‍ ഇലകമണ്‍ പാണില്‍ ...

ആപ്പിന്റെ പ്രചരണത്തിന് കിരണ്‍ബേദിയുടെ ഫോട്ടോ: കെജ്‌രിവാളിന് ബേദിയുടെ വക്കീല്‍ നോട്ടീസ്

ആപ്പിന്റെ പ്രചരണത്തിന് കിരണ്‍ബേദിയുടെ ഫോട്ടോ: കെജ്‌രിവാളിന് ബേദിയുടെ വക്കീല്‍ നോട്ടീസ്

ഡല്‍ഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി വക്കീല്‍ നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ...

ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യപ്രഖ്യാപനം ഉടനെയുണ്ടാകും

ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യപ്രഖ്യാപനം ഉടനെയുണ്ടാകും

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് ഇരു പാര്‍ട്ടി നേതാക്കളും നല്‍കുന്ന സൂചന. കഴിഞ്ഞ ഡിസംബറില്‍ ...

കോഴിക്കോട് പുതിയാപ്പയില്‍ ബിജെപി ഓഫീസിന് തീവച്ചു

കോഴിക്കോട് പുതിയാപ്പയില്‍ ബിജെപി ഓഫീസിന് തീവച്ചു

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിലെ ബിജെപി ഓഫീസിന് തീവച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഓഫീസിന്റെ വാതില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ബിജെപി നേതാക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം ...

ബിജെപിയില്‍ എന്ന് ചേരണമെന്ന കാര്യം മോദി തീരുമാനിക്കുമെന്ന് സുരേഷ്‌ഗോപി

ബിജെപിയില്‍ എന്ന് ചേരണമെന്ന കാര്യം മോദി തീരുമാനിക്കുമെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം: ബിജെപിയില്‍ താന്‍ ചേരേണ്ട ദിവസം ഏതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുമെന്ന് സുരേഷ്‌ഗോപി പറഞ്ഞു. റിപ്പബ്ലിക് ദിനം കഴിഞ്ഞ് ഏത് ദിവസവും ബി ജെ പിയില്‍ ചേരും. ...

തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൗരവ് ഗാംഗുലി

തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സൗരവ് ഗാംഗുലി പ്രതീകരിച്ചു. ഗാംഗുലിയുടെ ബിജെപി ...

ബിജെപിയുടെ വളര്‍ച്ച ഗൗരവമായി എടുക്കണമെന്ന് സിപിഎംതിരുവനന്തപുരം ജില്ല സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

ബിജെപിയുടെ വളര്‍ച്ച ഗൗരവമായി എടുക്കണമെന്ന് സിപിഎംതിരുവനന്തപുരം ജില്ല സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനം. ജനസ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്നു. അതൃപ്തരായ സിപിഎം പ്രവര്‍ത്തകരെ സ്വാധീനിക്കുന്നുണ്ടെന്നും ജില്ല ...

ശശി തരൂര്‍ വരുണ്‍ഗാന്ധിയെ കണ്ടത് എന്തിന്..?

ശശി തരൂര്‍ വരുണ്‍ഗാന്ധിയെ കണ്ടത് എന്തിന്..?

ബിജെപി നേതാവ് വരുണ്‍ഗാന്ധിയും, ശശി തരൂരും കൂടിക്കാഴ്ച നടത്തി. പത്ത് മിനിറ്റ് തരൂരുമായി സംസാരിച്ചുവെന്ന് വരുണ്‍ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ശശി തരൂരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ബിജെപിയിലേക്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ബിജെപിയിലേക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ഗാംഗുലി കഴിഞ്ഞ ദിവസം ബിജെപി നേതാക്കളോട് താല്‍പര്യം അറിയിച്ചുവെന്ന് വിശ്വസനീയ ...

സുരേഷ്‌ഗോപി ബിജെപിയിലേക്ക് വരും. സുരേഷ്‌ഗോപിയുമായി ചര്‍ച്ച നടത്തിയെന്ന് വി മുരളീധരന്‍

സുരേഷ്‌ഗോപി ബിജെപിയിലേക്ക് വരും. സുരേഷ്‌ഗോപിയുമായി ചര്‍ച്ച നടത്തിയെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ ബിജെപി പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. സുരേഷ്‌ഗോപിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സുരേഷ് ...

മാണിയുടെ രാജി ആവശ്യപ്പെട്ട്‌ 27ന് ബിജെപി ഹര്‍ത്താല്‍

മാണിയുടെ രാജി ആവശ്യപ്പെട്ട്‌ 27ന് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് ഈ മാസം 27 ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് ...

ഇത് രാമഭക്തരുടെ സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇത് രാമഭക്തരുടെ സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഫാസിയാബാദ്: തങ്ങളുടേത് രാമ ഭക്തരുടെ സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായി നിതിന്‍ ഗഡ്കരി പറഞ്ഞു. ശ്രീരാമന്റെ ജന്മഭൂമിയായി കരുതുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വച്ചായിരുന്നു നിതിന് ഗഡ്കരിയുടെ ...

സിപിഎം- ബിജെപി സംഘര്‍ഷം :പൊയിലൂരില്‍ വ്യാപക റെയ്ഡ്

സിപിഎം- ബിജെപി സംഘര്‍ഷം :പൊയിലൂരില്‍ വ്യാപക റെയ്ഡ്

കണ്ണൂര്‍: സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായ പൊയിലൂര്‍ മേഖലയില്‍ വ്യാപക റെയ്ഡ്. പാനൂര്‍ സിഐ വി.വി. ബെന്നി, കൊളവല്ലൂര്‍ എസ്‌ഐ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതല്‍ ബോംബ് ...

മോദിയും ആര്‍എസ്എസും പ്രചോദനം,ലങ്കയില്‍ ബുദ്ധമതവിശ്വാസികള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

മോദിയും ആര്‍എസ്എസും പ്രചോദനം,ലങ്കയില്‍ ബുദ്ധമതവിശ്വാസികള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നു

കൊളംബൊ:മോദിയുടേയും, ബിജെപിയുടെയും ഭരണത്തിന് രാജ്യത്തിന് പുറത്ത് നിന്ന് ആരാധകര്‍. ശ്രീലങ്കയിലെ ബുദ്ധമത വിശ്വാസികളാണ് മോദിയെ മാതൃകയാക്കി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് നരേന്ദ്രമോദിയെ പോലെ ...

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍

ഡല്‍ഹി :മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ത്രിവേദിക്ക ബിജെപിയിലേക്ക് ചേരാനുള്ള പ്രേരണ നല്‍കിയത്. മോദിയെ തനിക്ക് വളരെക്കാലം ...

കൃഷ്ണാ തിരാത്ത് ബിജെപിയില്‍ ചേര്‍ന്നു

കൃഷ്ണാ തിരാത്ത് ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണാ തിരാത്ത് ബിജെപിയില്‍ ചേര്‍ന്നു.മുന്‍ കേന്ദ്ര -വനിതാ ശിശു ക്ഷേമ മന്ത്രിയായിരുന്നു കൃഷ്ണാ തിരാത്ത്.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ...

വിവാദങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സുരേഷ്‌ഗോപി

വിവാദങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം. തന്റെ വിഴിഞ്ഞം പദ്ധതിയെകുറിച്ചുള്ള പ്രസംഗം ചിലര്‍ വിവാദമാക്കിയത് ഗൗരവമായി എടുക്കുന്നില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. രാഷ്ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണ്. അതിനപ്പുറത്ത് വിവാദങ്ങളില്‍ ഒന്നുമില്ലെന്നും സൂപ്പര്‍താരം പറഞ്ഞു. ...

ഡല്‍ഹിയില്‍ ജനലോക്പാല്‍ നിയമമായി നടപ്പാക്കുമെന്ന് കിരണ്‍ബേദി

ഡല്‍ഹി ഛബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കി നടപ്പാക്കുമെന്ന് കിരണ്‍ ബേദി. ബില്ലില്‍ ആം ആദ്മിയുടേത് നിഷേധാത്മക നിലപാടാണെന്നും കിരണ്‍ബേദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ...

ബേദിയെ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് മാധ്യമങ്ങള്‍, തീരുമാനമെടുക്കാതെ ബിജെപി

ബേദിയെ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് മാധ്യമങ്ങള്‍, തീരുമാനമെടുക്കാതെ ബിജെപി

ഡല്‍ഹി: കിരണ്‍ബേദിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങളുടെ പ്രതികരണം. പാര്‍ട്ടി അംഗത്വം ഏറ്റെടുത്തയുടന്‍ ബേദി ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന മട്ടില്‍ വ്യാപക പ്രചരണം ...

Page 205 of 206 1 204 205 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist