BJP

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; സെൻട്രൽ വിസ്തയുടെ നിർമാണ തൊഴിലാളികളും കൊവിഡ് പോരാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 1800 പേർ പ്രധാനമന്ത്രിയുടെ വിശിഷ്ടാതിഥികൾ

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി രാജ്യം; സെൻട്രൽ വിസ്തയുടെ നിർമാണ തൊഴിലാളികളും കൊവിഡ് പോരാളികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ 1800 പേർ പ്രധാനമന്ത്രിയുടെ വിശിഷ്ടാതിഥികൾ

ന്യൂഡൽഹി: 1800 വിശിഷ്ടാതിഥികൾ, സെൽഫി പോയിന്റുകൾ, 1100 എൻസിസി കേഡറ്റുകൾ.. ജനകീയ പങ്കാളിത്തത്തോടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി രാജ്യം. ചൊവ്വാഴ് രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ...

സെമിനാർ ചീറ്റിപ്പോയി, മുസ്ലീം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരവും കൊടുത്തില്ല ;വോട്ടുബാങ്കിനു വേണ്ടിയുള്ള വൃഥാശ്രമമാണു സിപിഎം നടത്തിയതെന്ന പരിഹാസവുമായി കെ.സുരേന്ദ്രൻ

സപ്ലൈകോ ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നകച്ചവട കേന്ദ്രങ്ങൾ ; കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ ഓണ വിപണിയിൽ ഇടപെടാത്തത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

ബിജെപി ഭരണകാലത്ത് നൽകിയ നിർമാണ കരാറുകൾ പുനപരിശോധിക്കുമെന്ന് കർണാടക സർക്കാർ; വലിയ അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് ജെ ഡി എസ്; കമ്മീഷൻ വാങ്ങാനാണ് ഉദ്ദേശമെങ്കിൽ ശിവകുമാർ അകത്താകുമെന്ന് മുന്നറിയിപ്പ് നൽകി ബിജെപി

ബംഗലൂരു: കർണാടകയിൽ ബിജെപി സർക്കാരിന്റെ കാലത്ത് നൽകിയ എല്ലാ നിർമാണ കരാറുകളും പുനപരിശോധിക്കാൻ നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. 2019 മുതൽ 2023 വരെ ...

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വൻ ഒഴുക്ക്, അബോഹർ മുൻസിപ്പൽ കോർപ്പറേഷൻ മേയറും 46 കോൺഗ്രസ് കൗൺസിലർമാരുമാണ് ബിജെപിയിൽ ചേർന്നത്. കൗൺസിലർമാർക്ക് പുറമെ ജില്ലാ കൗൺസിൽ, ...

‘കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിട്ടും അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവർ‘: കോൺഗ്രസ് പാർട്ടിയുടെ സർവനാശത്തെ കുറിച്ചുള്ള ഹാർവാർഡ് പഠനം രാഹുലിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രസംഗവും രാഹുൽ ഗാന്ധിയുടെ പ്രസംഗവും താരതമ്യം ചെയ്യാറായോ? സാമൂഹിക മാദ്ധ്യമങ്ങളിൽ ജനപ്രീതിയിൽ ഇരുവരും എവിടെ നിൽക്കുന്നു? അറിയാം വസ്തുതകൾ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ശിക്ഷ റദ്ദാക്കപ്പെടുകയും എം പി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്ത ശേഷം രാഹുൽ ഗാന്ധി ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചതോടെ, അദ്ദേഹത്തിന്റെ ...

എന്റെ സഹോദരന് ഒന്നിനെയും ഭയമില്ല; സത്യം മാത്രം പറഞ്ഞാണ് അവൻ ജീവിച്ചത് : പ്രിയങ്ക വാദ്ര

രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കും കുരുക്ക്; വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. പ്രിയങ്കക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ...

‘രാജ്യത്തെ ദളിതരും പിന്നാക്ക വിഭാഗങ്ങളും വനവാസികളും സുവർണ കാലത്തിലേക്ക് നീങ്ങുന്നു‘: വനവാസി സമൂഹത്തിന്റെ മഹനീയ ചരിത്രം ഉദ്ഘോഷിക്കുന്ന പദ്ധതികൾക്ക് മദ്ധ്യപ്രദേശിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി

‘രാജ്യത്തെ ദളിതരും പിന്നാക്ക വിഭാഗങ്ങളും വനവാസികളും സുവർണ കാലത്തിലേക്ക് നീങ്ങുന്നു‘: വനവാസി സമൂഹത്തിന്റെ മഹനീയ ചരിത്രം ഉദ്ഘോഷിക്കുന്ന പദ്ധതികൾക്ക് മദ്ധ്യപ്രദേശിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി

ഭോപ്പാൽ: സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനാണ് തന്റെ സർക്കാർ പ്രാമുഖ്യം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യധാര കീഴടക്കുകയാണ്. ...

”കേരളത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ നടക്കുന്നത് ഭീകരവേട്ട;” പ്രകാശ് ജാവദേക്കർ

അഴിമതിയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കർ എം.പി

തൃശ്ശൂർ: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷം അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. തൃശ്ശൂരിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

മുഖ്യമന്ത്രിയും നേതാക്കളും കൈപ്പറ്റിയത് 96 കോടി; മാസപ്പടി വാങ്ങിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും മറ്റ് നേതാക്കളും മാസപ്പടി വാങ്ങിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാസപ്പടിയായി 96 കോടി ...

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇനി മുന്നേറ്റം മാത്രം; പദവികള്‍ ആഗ്രഹിച്ചല്ല ബിജെപിയിലെത്തിയത് : അനില്‍ ആന്റണി

കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഇനി മുന്നേറ്റം മാത്രം; പദവികള്‍ ആഗ്രഹിച്ചല്ല ബിജെപിയിലെത്തിയത് : അനില്‍ ആന്റണി

തൃശ്ശൂര്‍ : കേരളത്തില്‍ ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം മാത്രമേ ഉണ്ടാകൂ എന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഒരു മണ്ഡലങ്ങളിലും ഇനി പിന്നോട്ട് പോകില്ല. ...

കാണാതായ ബിജെപി വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍; ഭര്‍ത്താവ് അറസ്റ്റില്‍

കാണാതായ ബിജെപി വനിതാ നേതാവ് കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍; ഭര്‍ത്താവ് അറസ്റ്റില്‍

നാഗ്പൂര്‍: ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിജെപി നേതാവിനെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ബിജെപി മൈനോരിറ്റി സെല്‍ നേതാവായ സനാ ...

യുപിയിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു; രാഷ്ട്രീയ പകയെന്ന് സൂചന; ഊർജ്ജിത അന്വേഷണവുമായി പോലീസ്

യുപിയിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു; രാഷ്ട്രീയ പകയെന്ന് സൂചന; ഊർജ്ജിത അന്വേഷണവുമായി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. മൊറാദാബാദ് സ്വദേശിയും പ്രാദേശിക നേതാവുമായ അനൂജ് ചൗധരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ...

അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ല; അവർക്ക് എല്ലാവരുടെയും സഹായം വേണം,എന്നാലവർ ആരെയും സഹായിക്കില്ല; രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ് 

‘സമയമാകുമ്പോൾ ഇറങ്ങി ഓടാനായിരുന്നുവെങ്കിൽ പിന്നെ ഇതൊക്കെ എന്തിനായിരുന്നു?‘: കോൺഗ്രസ് ഇത് എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയവെ സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയ പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാം നബി ...

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; സഭയിൽ വിശ്വാസം തെളിയിച്ച് മോദി സർക്കാർ

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; സഭയിൽ വിശ്വാസം തെളിയിച്ച് മോദി സർക്കാർ

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം ലോക്സഭയിൽ പരാജയപ്പെട്ടു. മൂന്ന് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടെടുപ്പിലാണ് പ്രമേയം പരാജയപ്പെട്ടത്. മണിപ്പൂർ കലാപവുമായി ...

‘പരാജയപ്പെട്ട പരീക്ഷണം പൂർത്തിയാക്കാതെ പ്രതിപക്ഷം പേടിച്ചോടുന്നു‘: ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിടാതെ പിന്തുടർന്ന് മോദി

‘പരാജയപ്പെട്ട പരീക്ഷണം പൂർത്തിയാക്കാതെ പ്രതിപക്ഷം പേടിച്ചോടുന്നു‘: ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിടാതെ പിന്തുടർന്ന് മോദി

ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് മറുപടി പറയവെ തന്റെ പ്രസംഗം പൂർണമായും കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

‘സി എം ആർ എല്ലിന്റെ മാസപ്പടി ലിസ്റ്റിൽ വീണയ്ക്കും പിണറായിക്കുമൊപ്പം കോൺഗ്രസ്- ലീഗ് നേതാക്കളും‘: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി

തിരുവനന്തപുരം: ഇൻഡിയ സഖ്യത്തിന്റെ അഴിമതിക്കാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ബിജെപി. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നവരുടെ ലിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്ത്?; ഇതിനുള്ള ഉത്തരം യെച്ചൂരി പറയണം; മുഖ്യന്റെ മകൾ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കെ.സുരേന്ദ്രൻ

മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

ഗുജറാത്തില്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി; തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ വന്‍ നേട്ടം

ഗാന്ധിനഗര്‍ : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം തുടര്‍ന്ന് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ 21 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി വീണ്ടും ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ; നിയമസഭയെ ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് ഉപയോഗിക്കുന്നുവെന്നും പ്രതികരണം

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു. ഒരു ...

തീവ്രവാദികൾക്ക് ആക്ടിവിസ്റ്റുകളുടെ പരിവേഷം നൽകുന്നു; മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ പെയ്ഡ് ന്യൂസ് പ്രചരിപ്പിക്കുന്നു; രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രതിപക്ഷം പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള അജണ്ടകൾക്ക് പ്രചാരം നൽകുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ന്യൂസ് ക്ലിക്ക് ...

Page 50 of 123 1 49 50 51 123

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist