കരിമണൽ കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീൽ എന്ത്?; ഇതിനുള്ള ഉത്തരം യെച്ചൂരി പറയണം; മുഖ്യന്റെ മകൾ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കെ.സുരേന്ദ്രൻ
മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...