വണ്ടിപെരിയാർ നീതിനിഷേധത്തിനെതിരെ സമരം; മഹിളാമോർച്ച പ്രവർത്തകർ ജയിൽ മോചിതരായി
തിരുവനന്തപുരം: വണ്ടിപെരിയാർ കേസിലെ പോലീസ് വീഴ്ചയ്‌ക്കെതിരെ സമരം ചെയ്ത് ജയിലിലായ മഹിളാമോർച്ച പ്രവർത്തകർക്ക് ജാമ്യം. നാല് ദിവസമായി ജയിൽ കഴിഞ്ഞിരുന്ന മഹിളാ മോർച്ച തിരുവനന്തപുരം പ്രസിഡന്റും മറ്റ് ...


























